"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ (മൂലരൂപം കാണുക)
12:39, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ പ്രവർത്തകനും ക്രാന്തദർശിയുമായ ശ്രീ മൈക്കിൽ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982-ൽ സ്ഥാപിച്ചതാണ് ഏന്തയാർ ജെ ജെ എം എം ഹയർ സെക്കന്ഡറി സ്കുൾ .ഏന്തയാർ പ്രദേശത്ത് വിവിധ തുറകളിൽ അവിസ്മരണീയമായ സേവനങ്ങൾ അർപ്പിച്ച ശേഷം മൺമറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയർലണ്ടുകാരനായ ജോൺ ജോസഫ് മർഫി (മര്ഫി സായ്പ്പ് ).കാര്ഷിക രംഗത്തെ ലക്ഷ്യം വച്ച് കർഷക കേരളത്തിൽ വന്ന അദ്ദേഹം റബർ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവര്ത്തനങ്ങൾക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടുുുുു. കാലപ്പഴക്കത്തിൽ ഇത് ഏന്തയാർ എന്നായി എന്നു വിശ്വസിച്ചു വരുന്നു . | വിദ്യാഭ്യാസ പ്രവർത്തകനും ക്രാന്തദർശിയുമായ ശ്രീ മൈക്കിൽ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982-ൽ സ്ഥാപിച്ചതാണ് ഏന്തയാർ ജെ ജെ എം എം ഹയർ സെക്കന്ഡറി സ്കുൾ .ഏന്തയാർ പ്രദേശത്ത് വിവിധ തുറകളിൽ അവിസ്മരണീയമായ സേവനങ്ങൾ അർപ്പിച്ച ശേഷം മൺമറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയർലണ്ടുകാരനായ ജോൺ ജോസഫ് മർഫി (മര്ഫി സായ്പ്പ് ).കാര്ഷിക രംഗത്തെ ലക്ഷ്യം വച്ച് കർഷക കേരളത്തിൽ വന്ന അദ്ദേഹം റബർ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവര്ത്തനങ്ങൾക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടുുുുു. കാലപ്പഴക്കത്തിൽ ഇത് ഏന്തയാർ എന്നായി എന്നു വിശ്വസിച്ചു വരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |