"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ (മൂലരൂപം കാണുക)
12:29, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(infobox) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|St. Anne`s G H S S Chengannur }} | {{prettyurl|St. Anne`s G H S S Chengannur }} | ||
{{Infobox School | {{Infobox School | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി . | 1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി . | ||
മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി ഉയർന്ന് വന്ന മഹത് സ്ഥാപനമാണ് സെൻ്റ് ആൻസ് സ്കൂൾ.1949 ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | |||
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഒരു വാണിജ്യകേന്ദ്രം കൂടിയായ അങ്ങാടിക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന സെൻ്റ് ആൻസ് ൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. 1970 ൽ രജത ജൂബിലി കൊണ്ടാടിയ സെൻ്റ് ആൻസ് സ്കൂളിൻ്റെ സൂ വർണ്ണ ജൂബിലി 1900 ലും പ്ലാറ്റിനം ജൂബിലി 2019 ലും ആഘോഷിക്കപ്പെട്ടു | |||
ഏഴര പതിറ്റാണ്ടിനിടക്ക് ഈ സ്കൂളിനുണ്ടായത് അഭൂതപൂർവ്വമായ വളർച്ചയാണ്. തുടക്കത്തിൽ പത്തു വിദ്യാർത്ഥിനികളും മൂന്ന് അധ്യാപികമാരും ആയിരുന്നിടത്ത് ഇന്ന് ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരും ഹൈസ്കൂൾ തലത്തിലുണ്ട്. മലയാളം - ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഒരേ നിലവാരം പുലർത്തി മുന്നേറുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1998 ൽ ബഥനി സന്യാസിനീ സമൂഹത്തിന് സ്വന്തമായുള്ള ആറേക്കർ സ്ഥലത്ത് അതിനൂതനവും വിശാലവുമായ ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു.രണ്ട് ക്ലാസ് മുറിയിൽ നിന്ന് അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള കെട്ടിടമായി സ്കൂൾ മാറി. ഇതിൽ അതിനൂതനമായ ലാബുകൾ , വിശാലമായ ലൈബ്രറി, എല്ലാ ക്ലാസ് റൂമിലും ഫാനുകൾ, ധാരാളം ബാത്ത് റൂമുകൾ ഉൾപ്പെടെയുള്ള ബൃഹത്തായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു | |||
3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് . | 3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 73: | വരി 82: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* | |||
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | *[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് | മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് മോൺ.ജോർജ് ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 124: | വരി 134: | ||
*രാഖി വി നായർ (15th റാങ്ക്,1993) | *രാഖി വി നായർ (15th റാങ്ക്,1993) | ||
* | * | ||
== അംഗീകാരങ്ങൾ == | |||
നിരവധി അംഗീകാരങ്ങൾ ഈ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു.ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക് വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;" | ||
വരി 137: | വരി 151: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |