Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് മുളക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
പിന്നോക്ക വിഭാഗക്കാരായ ആളുകളെ വിദ്യാഭ്യാസരംഗത്തു നിന്നും മാറ്റി നിർത്തിയ കാലത്ത് മുളക്കുഴ, കോട്ട, കരകളിലെ വിദ്യാഭ്യാസതല്പരരായ മഹത് വ്യക്തികളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവി.

സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി masam19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ്‌ പണിയുന്നത്.
മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-‍ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും  ,  2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195293" എന്ന താളിൽനിന്ന് ശേഖരിച്ചത്