Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{Prettyurl|ckchsponnurunni}}
{{Prettyurl|ckchsponnurunni}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ പൊന്നുരുന്നി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.കെ.സി.എച്ച്.എസ് പൊന്നുരുന്നി സ്കൂൾ.{{Infobox School
|സ്ഥലപ്പേര്= പൊന്നുരുന്നി
|സ്ഥലപ്പേര്= പൊന്നുരുന്നി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 311: വരി 311:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
                                                 '''ടാലൻെറ് ലാബ്'''
                                                 '''ടാലൻെറ് ലാബ്'''
 
  ഓരോ വിദ്യാലവും ടാലന്റ് ലാബ് ആകണം എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. അതിന്റെ ചുവടു പിടിച്ച് മികവുത്സവം  വിദ്യാലയങ്ങളിൽ നടത്തി.സ്കൂളിലെ എല്ലാകുട്ടികൾക്കും ഒന്നെല്ലെങ്കിൽ മറ്റൊന്നിൽ മികവുണ്ടാവുംഇത്തരം മികവുകൾ കണ്ടെത്തി അവസരമൊരുക്കുകയും അവരുടെ പ്രതിഭ വളർത്തിയെടുക്കകയും ചെയ്യുക എന്നതാണ് പ്രതിഭാപോഷണ പരിപാടി അഥവാ ടാലൻെറ് ലാബ്.

വരി 331: വരി 331:
                                            
                                               '''ഉച്ചഭക്ഷണ പരിപാടി'''
                                               '''ഉച്ചഭക്ഷണ പരിപാടി'''
         
രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബദ്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്.

1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1194964" എന്ന താളിൽനിന്ന് ശേഖരിച്ചത്