Jump to content
സഹായം

"ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
history
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (history)
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}കൊച്ചിയുടെ ഭാഗം തന്നെയായ ഫോർട്ട് വൈപ്പിൻ എന്ന ദ്വീപ് രൂപംകൊള്ളുന്നത് 1341ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്. ജനസാന്ദ്രത കൂടിയ ഈ പ്രദേശത്തിന് 27 കിലോമീറ്റർ നീളമുണ്ട്. വൈപ്പിനെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നത് ഗോശ്രീ പാലങ്ങൾ ആണ്. 1909 മുതൽ 1931 വരെയുള്ള കാലഘട്ടത്തിൽ കൊച്ചി ബിഷപ്പായിരുന്ന ഡോം ജോസ് റിബിരോയുടെ ക്ഷണം സ്വീകരിച്ച് കനോഷ്യൻ സന്യാസിനിമാർ ആദ്യമായി 04-06-1923ൽ വൈപ്പിനിൽ എത്തിച്ചേർന്നു.
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193440" എന്ന താളിൽനിന്ന് ശേഖരിച്ചത്