Jump to content
സഹായം

"ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:




സ്ഥലപരിമിതിയും ഭൗതിക സാഹചര്യങ്ങളുടെ കുറവും ഏറെയുണ്ടങ്കിലും അക്കാദമിക് രംഗത്ത് നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ട് കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച സ്കൂളായി മാറുവാൻ പുല്ലൂറ്റ് ഹയർ സെക്കന്ററി സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസരംഗം പുത്തൻ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും പൊതുവിദ്യാഭ്യാസമേഖല നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, വിദ്യാഭ്യാസ കലാ കായിക മേഖലളിൽ സ്വന്തം കയ്യൊപ്പു പതിപ്പിച്ചുകൊണ്ട് പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി ഈ സ്കൂൾ നിലനിൽക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അർപ്പണബോധമുളള അധ്യാപകർ- മികച്ച അധ്യയനം- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ- സജീവമായ പി.ടി.എ -കലാ കായിക സാഹിത്യ മത്സരങ്ങൾ- ക്വസ് മത്സരങ്ങൾ- രക്ഷിതാക്കൾക്കുളള  ക്ലാസ്സുകൾ- എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുളള രാത്രികാല ക്ലാസ്സുകൾ- കൗൺസിലിംഗ് ക്ലാസ്സുകൾ-സഹവാസക്യാമ്പുകൾ-സ്കുളിന്റെ പ്രത്യേകതകൾ ഏറെയാണ്.  2013 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി .
 
സ്ഥലപരിമിതിയും ഭൗതിക സാഹചര്യങ്ങളുടെ കുറവും ഏറെയുണ്ടങ്കിലും അക്കാദമിക് രംഗത്ത് നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ട് കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച സ്കൂളായി മാറുവാൻ പുല്ലൂറ്റ് ഹയർ സെക്കന്ററി സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസരംഗം പുത്തൻ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും പൊതുവിദ്യാഭ്യാസമേഖല നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, വിദ്യാഭ്യാസ കലാ കായിക മേഖലളിൽ സ്വന്തം കയ്യൊപ്പു പതിപ്പിച്ചുകൊണ്ട് പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി ഈ സ്കൂൾ നിലനിൽക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അർപ്പണബോധമുളള അധ്യാപകർ- മികച്ച അധ്യയനം- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ- സജീവമായ പി.ടി.എ -കലാ കായിക സാഹിത്യ മത്സരങ്ങൾ- ക്വസ് മത്സരങ്ങൾ- രക്ഷിതാക്കൾക്കുളള  ക്ലാസ്സുകൾ- എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുളള രാത്രികാല ക്ലാസ്സുകൾ- കൗൺസിലിംഗ് ക്ലാസ്സുകൾ-സഹവാസക്യാമ്പുകൾ-സ്കുളിന്റെ പ്രത്യേകതകൾ ഏറെയാണ്.  എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി .




വരും തലമുറകൾക്കും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകി പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി നിലനിൽക്കുവാൻ,പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം അധ്യാപകരുടെ സേവനം കൈമുതലാക്കി ഈ സ്കൂൾ മുന്നോട്ടുളള പ്രയാണം തുടരുകയാണ്..........{{PHSSchoolFrame/Pages}}
വരും തലമുറകൾക്കും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകി പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി നിലനിൽക്കുവാൻ,പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം അധ്യാപകരുടെ സേവനം കൈമുതലാക്കി ഈ സ്കൂൾ മുന്നോട്ടുളള പ്രയാണം തുടരുകയാണ്..........{{PHSSchoolFrame/Pages}}
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193085" എന്ന താളിൽനിന്ന് ശേഖരിച്ചത്