Jump to content
സഹായം

"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1974 ഒക്ടോബർ 10ന് മാന്നാർ കുരട്ടിക്കാട് കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തിൽ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തിൽ ഗോവിന്ദൻ നായർ പ്രിൻസിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയർത്ത പ്പെട്ടു. 27-4-1994 ൽ സ്കുളിന് കേരളാ ഗവൺമെന്റിന്റെ അംഗീകാരം കിട്ടി. 2000-ൽ ഹയർ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇതുവരെ എല്ലാവർഷവും തുടർച്ചയായി 100% വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വർഷം സ്റേറ്റിൽ അ‍‍ഞ്ചാം റാങ്ക് കരസ്ഥമാക്കാൻ സാധിച്ചു.
ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിലെ പ്രസിദ്ധമായ കുരട്ടിക്കാട് പട്ടമ്പലം ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973 ഒക്ടോബറിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. കുരട്ടിക്കാട് പട്ടമ്പലം ദേവസ്വം അംഗങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ പൂർത്തീകരണമാണിത്. പട്ടമ്പലം ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സ്ഥാപനം കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം നാല് ഏക്കർ സ്ഥലത്ത് ഈ സ്ഥപനങ്ങൾ  പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂൾ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. സയൻസ് വിഷയങ്ങളുടെ ലാബുകൾ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. സ്കൂളിൽ ബ്രോ‍‍ഡ്ബാന്റ്  

വരി 75: വരി 75:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1192675" എന്ന താളിൽനിന്ന് ശേഖരിച്ചത്