"ജി എം യു പി എസ് അഞ്ചുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് അഞ്ചുകുന്ന് (മൂലരൂപം കാണുക)
16:13, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
ജി.എം.യു.പി സ്കൂൾ അഞ്ചുകുന്ന് | ജി.എം.യു.പി സ്കൂൾ അഞ്ചുകുന്ന് | ||
[[പ്രമാണം:15465 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.[[ജി എം യു പി എസ് അഞ്ചുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]] | പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.[[ജി എം യു പി എസ് അഞ്ചുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]] | ||