Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"വി.എച്ച്. എസ്.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|V.H.S.S. VALANCHERY}}
{{prettyurl|V.H.S.S. VALANCHERY}}വി.എച്ച്.എസ്.എസ്. വളാഞ്ചേരി (വളാഞ്ചേരി ഹയർസെക്കന്ററി സ്കൂൾ,വളാഞ്ചേരി)
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വളാഞ്ചേരി
|സ്ഥലപ്പേര്=വളാഞ്ചേരി
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.
1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ.കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ,വി.എൻ. കൃഷ്ണയ്യർ,എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ.1952-ൽ സ്ക്കൂള് ‍വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30  ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികൾ ജില്ലാ- സംസ്ഥാന മല്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ-  ബോയ്സ്  ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2125 കുട്ടികൾ പഠിക്കുന്നു.
1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ.കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ,വി.എൻ. കൃഷ്ണയ്യർ,എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ.1952-ൽ സ്ക്കൂള് ‍വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
 
1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30  ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികൾ ജില്ലാ- സംസ്ഥാന മല്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ-  ബോയ്സ്  ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2125 കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 73:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* എൻ.സി.സി.
* എൻ.സി.സി. (NCC)
*ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ്( ദേശീയ ഹരിത സേന)
* സ്റ്റു‍‍ഡന്റ് പോലീസ് കാഡറ്റ് (SPC)
* ലിറ്റിൽകൈറ്റ്സ്
*ദേശീയ ഹരിത സേന (NGC)
വളാഞ്ചേരി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന  ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകൾ,ബോധവൽക്കരണ ലഘുലേഖകൾ,പരിസരം വൃത്തിയാക്കൽ,ഔഷധതോട്ട നിർമ്മാണം
വളാഞ്ചേരി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന  ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകൾ,ബോധവൽക്കരണ ലഘുലേഖകൾ,പരിസരം വൃത്തിയാക്കൽ,ഔഷധതോട്ട നിർമ്മാണം
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191847" എന്ന താളിൽനിന്ന് ശേഖരിച്ചത്