Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്. എസ്.എസ്. തൃക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ .  പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സർക്കാർ ഹയർസെക്കന്ററി സ്കൂളാണിത്.  തൃക്കാവ് ഗേൾസ് സ്കൂൾ, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂൾ, ഗവ. യൂ. പി.  സ്കൂൾ എന്നീ പേരുകളിൽ പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബർ 18-ആം തിയതി ഹൈസ്കൂളായും 2004ൽ  ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെടുകയും ചെയ്തു.  ഇന്ന് ഒന്നാം തരം മുതൽ പ്ലസ്റ്റു വരെയുള്ള ക്ലാസുകൽ ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ .  പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സർക്കാർ ഹയർസെക്കന്ററി സ്കൂളാണിത്.  തൃക്കാവ് ഗേൾസ് സ്കൂൾ, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂൾ, ഗവ. യൂ. പി.  സ്കൂൾ എന്നീ പേരുകളിൽ പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബർ 18-ആം തിയതി ഹൈസ്കൂളായും 2004ൽ  ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.  ഇന്ന് ഒന്നാം തരം മുതൽ പ്ലസ്റ്റു വരെയുള്ള ക്ലാസുകൽ ഇവിടെ പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191729" എന്ന താളിൽനിന്ന് ശേഖരിച്ചത്