"ജി എൽ പി എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
9656938213 (സംവാദം | സംഭാവനകൾ) |
9656938213 (സംവാദം | സംഭാവനകൾ) |
||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 268 ആൺ കുട്ടികളും 255 പെൺകുട്ടികളും അടക്കം 523 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പനമരം '''. ഇവിടെ 268 ആൺ കുട്ടികളും 255 പെൺകുട്ടികളും അടക്കം 523 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി. കൂടുതൽ അറിയാൻ | 1912 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡുഡിന്റെ കീഴിൽ കച്ചേരിക്കുന്നിൽ ഏകാധ്യാപക വിദ്യാലയമായി ഈ വിദ്യാലയം തുടങ്ങി. വയനാടിന്റെ വികസനപരമായ പിന്നോക്കാവസ്ഥയിൽ ഈ വിദ്യാലയത്തിന്റെ ആവിർഭാവം തികച്ചും ആദരിക്കപ്പെടേണ്ടതാണ്.യാത്രാസൗകര്യങ്ങളോ മറ്റു ഭൗതികസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് നിലവിൽ വന്ന ഈ വിദ്യാലയം ഒട്ടേറെ പടവുകൾ താണ്ടി മുന്നേറിയിരിക്കുന്നു.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയെങ്കിലും ക്രമേണ ഒരു പ്രൈമറി വിദ്യാലയവും ,തുടർന്ന് ഹൈസ്കൂളുമായീ മാറി . സ്ഥലപരിമിതി മൂലം ഹൈസ്കൂൾ കോട്ടക്കുന്നിലേക്ക് മാറ്റി , പ്രൈമറി മാത്രം ഇവിടെ നിലനിർത്തി. [[ജി എൽ പി എസ് പനമരം/ചരിത്രം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |