|
|
വരി 70: |
വരി 70: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ഡെക്കാൻ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 വരെ നിമ്ന്നോതങ്ങളിൽ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിൻറെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിൻറെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേർന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കർണ്ണാടകയിലെ കൂർഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിൻറെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയിൽ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുൻപ് | | ഡെക്കാൻ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 വരെ നിമ്ന്നോതങ്ങളിൽ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരിൽ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . |
| കുടിയേറിയ നാനാജാതിമതസ്ഥരും സഹവർത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെൻസസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോൾ ചില ഗോത്രസമൂഹങ്ങൾ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിൻറെ സമീപസംസ്ഥാനങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയവരാണെന്ന്
| |
| വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാർഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികൾ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികൾ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയിൽ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂർവമായ സസ്യജീവിജാലങ്ങളും പുൽമേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയിൽ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയിൽ വയനാട് ഇപ്പോൾ കുതിച്ചുയർന്നുകൊ
| |
| ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാൾ വഴീകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാക്കവയൽ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയൽ .[[{{PAGENAME}}/History|കാക്കവയൽ സ്കൂൾ ചരിത്രം തുടർന്നുവായിക്കുക]]
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |