Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|R V U Cherai}}'''എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ ചെറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാമവർമ്മ യൂണിയൻ ഹൈസ്കൂൾ.'''
{{PHSchoolFrame/Header}}
{{prettyurl|R V U Cherai}}
 
'''എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ ചെറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്'''
'''രാമവർമ്മ യൂണിയൻ ഹൈസ്കൂൾ.'''
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെറായി  
|സ്ഥലപ്പേര്=ചെറായി  
വരി 62: വരി 67:




എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിൻകരയിലെ അതിപുരാതന വിദ്യാലയങ്ങളിൽ ഒന്നാണു ചെറായി രാമവർമ്മ യുനിയൻ ഹൈസ്ക്കൂൾ .1905ൽ കൊച്ചി മഹാരാജാവ്  ശ്രീ രാമവർമ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോൾ സ്ക്കൂളിലെ അദ്ധ്യാപകർ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോൾ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നത്.
 
'''എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിൻകരയിലെ അതിപുരാതന വിദ്യാലയങ്ങളിൽ ഒന്നാണു ചെറായി രാമവർമ്മ യുനിയൻ ഹൈസ്ക്കൂൾ .1905ൽ കൊച്ചി മഹാരാജാവ്  ശ്രീ രാമവർമ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോൾ സ്ക്കൂളിലെ അദ്ധ്യാപകർ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോൾ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നത്.'''
            
            
വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികൾക്ക് ഇംഗ്ഗ്ൽഷ് വിദ്യാഭ്യാസം നൽകാനായി ഈ സ്ക്കൂൾ സ്ഥാപിച്ചതിൽ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വർക്കി തുടങ്ങിയവർ പങ്കുവഹിച്ചിട്ടുണ്ട്.
'''വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികൾക്ക് ഇംഗ്ഗ്ൽഷ് വിദ്യാഭ്യാസം നൽകാനായി ഈ സ്ക്കൂൾ സ്ഥാപിച്ചതിൽ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വർക്കി തുടങ്ങിയവർ പങ്കുവഹിച്ചിട്ടുണ്ട്.'''


വിവിധ സമുദായ പ്രതിനിധികൾ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കൽ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാർ,അയ്യംബിള്ളി സെന്റ് ജോൺസ് പള്ളി യോഗക്കാർ,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടൻ കുമാരൻ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.
'''വിവിധ സമുദായ പ്രതിനിധികൾ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കൽ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാർ,അയ്യംബിള്ളി സെന്റ് ജോൺസ് പള്ളി യോഗക്കാർ,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടൻ കുമാരൻ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.'''


എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂൾ "യൂണിയൻ സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവർമ്മ മഹാരാജാവിന്റെ പേരു കൂടി ചേർത്ത് "രാമവർമ്മ യൂണിയൻ ഹൈസ്ക്കൂൾ" എന്നു പേരിട്ടത്.
'''എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂൾ "യൂണിയൻ സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവർമ്മ മഹാരാജാവിന്റെ പേരു കൂടി ചേർത്ത് "രാമവർമ്മ യൂണിയൻ ഹൈസ്ക്കൂൾ" എന്നു പേരിട്ടത്.'''


പരേതനായ ശ്രീ. എൻ.ആർ രാമക്യഷ്ണ അയ്യരായിരുന്നു ദീർഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയർന്നപ്പോൾ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റർ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവർണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരൻ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.
'''പരേതനായ ശ്രീ. എൻ.ആർ രാമക്യഷ്ണ അയ്യരായിരുന്നു ദീർഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയർന്നപ്പോൾ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റർ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവർണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരൻ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.'''


സമുദായ പ്രതിനിധികൾ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂൾ മാനേജരായിരുന്നു.തുടർന്ന് ഭരണചുമതല അധ്യാപകർക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.
'''സമുദായ പ്രതിനിധികൾ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂൾ മാനേജരായിരുന്നു.തുടർന്ന് ഭരണചുമതല അധ്യാപകർക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.'''


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


* '''പള്ളിപ്പുറം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി S S L C പരീക്ഷക്ക്  100 ശതമാനം വിജയം നേടിയ വിദ്യാലയം.'''
* '''S ശർമ്മ M L A നടപ്പാക്കിയ വെളിച്ചം പദ്ധതിയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം'''
* '''മികച്ച പി ടി എ ക്കുള്ള വെളിച്ചം അവാർഡ്.'''
* '''കലോത്സവങ്ങൾ, ശാസ്ത്രമേളകൾ എന്നിവയിൽ ഉപജില്ലാ ജില്ലാ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ,                              സംസ്കൃതോത്സവത്തിൽ ഉപജില്ലാ ജില്ലാതലങ്ങളിൽ തുടർച്ചയായി ഓവർഓൾ കിരീടം.'''
*  '''മാതൃഭൂമി സ്വീഡ് പുരസ്‌കാരം.'''
* '''തുടർച്ചയായ വർഷങ്ങളിൽ സ്‌കൗട്ടിൽ രാജ്യപുരസ്‌കാർ.'''


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==


===<u>സിവിൽ സർവീസ് അക്കാദമി</u>===
'''<small>സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് വേണ്ടി വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിവിൽ സർവീസ് അക്കാദമി. വിദ്യാർഥികളുടെ പൊതുവിജ്ഞാന വികാസത്തിൽ വലിയ പങ്കു വഹിക്കുന്നു.  എല്ലാ ആഴ്ചകളിലും അക്കാദമിയുടെ ക്ലാസുകൾ നടന്നുവരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ  ആയിട്ടാണ് ക്ലാസ്സ് എടുക്കുന്നത്</small>.'''<u> </u>


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
 
'''<big>പറവൂർ ചെറായി വൈപ്പിൻ റൂട്ടിൽ ഗൗരീശ്വരം അമ്പലത്തിനു ശേഷം ചെറായി ബ്രിഡ്ജ് നോട് ചേർന്നു വലതു വശത്തു ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.</big>'''
 
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== വഴികാട്ടി ==
== വഴികാട്ടി ==
----
----
* സ്കൂളിലേക്ക് എത്തിച്ചേരാനുള്ള വഴികൾ1
* '''<big>ഹൈക്കോര്ഡ് ജംഗ്ഷനിൽ നിന്നും എറണാകുളം മുനമ്പം സംസ്ഥാന പാതയിൽ ചെറായി രാമവർമ്മ സ്റ്റോപ്പ്.</big>'''
* സ്കൂളിലേക്ക് എത്തിച്ചേരാനുള്ള വഴികൾ2
* '''<big>പറവൂരിൽ നിന്നും ചെറായി വഴി വൈപ്പിൻ/എറണാകുളം ബസിൽ കയറി ഗൗരീശ്വരം അമ്പലത്തിനു ശേഷം രാമവർമ്മ സ്റ്റോപ്പിൽ ഇറങ്ങുക</big>'''
{{#multimaps:10.12809,76.19743|zoom=18}}
{{#multimaps:10.12809,76.19743|zoom=18}}
== [[സമൂഹം.എച്ച്.എസ്.എൻ .പറവൂർ#.E0.B4.AE.E0.B5.81.E0.B5.BB%20.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|മുൻ സാരഥികൾ]] ==
'''1932ൽ ഹൈസ്കൂൾ ആകുന്നതിനു മുൻപ് വരെ  എൻ ആർ രാമകൃഷ്ണ അയ്യർ ആയിരുന്നു യൂണിയൻ സ്കൂളിന്റെ പ്രധാന അധ്യാപകൻ.'''
=== '''ഹൈസ്കൂളിലെ പ്രധാന അധ്യാപകർ''' ===
{| class="wikitable"
|+[[പ്രമാണം:Headmasters.jpg|ലഘുചിത്രം|<gallery>
പ്രമാണം:Sheeba tchr.jpg|sheeba tchr
</gallery>രാമവര്മയിലെ പ്രധാന അധ്യാപകർ]]
!Sl No
!പേര്
!വര്ഷം
|-
|1
|കെ സി എബ്രഹാം മാസ്റ്റർ 
|1916-1959
|-
|2
|ഇ പി ബാലകൃഷ്ണമേനോൻ
|1959-1960
|-
|3
|കെ എ അച്യുതൻ
|1960-1966
|-
|4
|പി ജെ കുരിയാക്കോസ്
|1966-1968
|-
|5
|എം വി മിൽക്ക
|1968-1978
|-
|6
|സി ആർ വത്സ
|1978-1993
|-
|7
|പി എ ശോശാമ്മ
|1993-1994
|-
|8
|എ ശ്യാമളാദേവി
|1994-1996
|-
|9
|എം ഇ ഏലിയാസ്
|1996-1997
|-
|10
|എം കെ സുകുമാരിയമ്മ
|1997-2000
|-
|11
|ഇ പി ജയശ്രീ
|2000-2001
|-
|12
|സൂസമ്മ വർഗീസ്
|2001-2006
|-
|13
|പി എ മാർത്ത
|2006-2009
|-
|14
|ആർ ഗിരിജാദേവി
|2006-2013
|-
|15
|കെ ബി ഷീബ
|2013-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!<big>വ്യക്തി</big>
!<big>മേഖല</big>
|-
|ശങ്കരാടി
|<big>സിനിമാതാരം</big>
|-
|TVR ഷേണായി
|പത്രപ്രവർത്തകൻ
|-
|പ്രൊഫസർ എം കെ പ്രസാദ്
|പരിസ്ഥിതിപ്രവർത്തകൻ
|-
|സുനിൽ പി ഇളയിടം
|പ്രഭാഷകൻ
|-
|ഡാനിയേൽ അച്ചാരുപറമ്പിൽ
|പ്രഭാഷകൻ 
|-
|ബസേലിയോസ് പൗലോസ്
|കാഥോലിക്ക ബാവ
|-
|MK കൃഷ്ണൻ
|മുൻ മന്ത്രി
|}
----
----


== മേൽവിലാസം ==
== മേൽവിലാസം ==
<!--visbot  verified-chils->-->
 
'''രാമവർമ്മ യൂണിയൻ ഹൈസ്കൂൾ,'''
 
'''ചെറായി ബ്രിഡ്ജ്,'''
 
'''ഗൗരീശ്വര ടെമ്പിൾ(Near)'''
 
'''ചെറായി -682501'''
 
'''phone-0484 248 8113'''
 
== '''നവസാമൂഹികമാധ്യമങ്ങളിൽ''' ==
 
* <big>ഇമെയിൽ വിലാസം - rvuhscherai@gmail.com</big>
* യൂട്യൂബ് ചാനൽ ലിങ്ക് - https://www.youtube.com/channel/UCk1Dj62_89-2ZyCzlrPozRA
* ഫേസ്ബുക്  പേജ് ലിങ്ക് - https://www.facebook.com/R-V-U-H-S-Cherai-813093802174928
 
 
 
 
== ചിത്രങ്ങളിലൂടെ ==
 
==='''''സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ'''''    ===
<gallery mode="packed-hover" heights="300">
പ്രമാണം:അക്ഷരമുറ്റം ക്വിസ്സ് 2022.jpg|അക്ഷരമുറ്റം 2022
പ്രമാണം:Png 20220112 211208 0000.png|ശാസ്ത്രരംഗം
പ്രമാണം:RVUHS CHERAI.jpg|രാമവർമ്മ യൂണിയൻ ഹൈസ്കൂൾ
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189779...1669062" എന്ന താളിൽനിന്ന് ശേഖരിച്ചത്