"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
13:56, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→*8.1. എയ്ഡ്സ് ദിനാചരണം
(ചെ.) (→*8.1. എയ്ഡ്സ് ദിനാചരണം) |
|||
വരി 148: | വരി 148: | ||
ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു. | ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു. | ||
=== | ===എയ്ഡ്സ് ദിനാചരണം=== | ||
ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
=== | ===അധ്യാപക ദിനാചരണം=== | ||
വിദ്ധ്യാർത്ഥികൾക്ക് പ്രകാശമാകുന്ന അധ്യാപകർക്ക് സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളാലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അധ്യാപക ദിനം വളരെ മനോഹരമായ് ആചരിച്ചു. | വിദ്ധ്യാർത്ഥികൾക്ക് പ്രകാശമാകുന്ന അധ്യാപകർക്ക് സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളാലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അധ്യാപക ദിനം വളരെ മനോഹരമായ് ആചരിച്ചു. | ||
=== | ===സ്ക്കൂൾ ദിനാചരണം=== | ||
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു. | പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു. | ||
=== | ===വയോജന ദിനാചരണം=== | ||
വയോജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ നമ്മളിൽ ഒരുവരായി കാണണം എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിൽ വയോജന ദിനം ആചരിച്ചു. വിദ്യാർത്ഥിനികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരുപാടിയിൽ അവരുടെ സന്തോഷത്തിനായി വിവിധ കലാപരുപാടികൾ അവതരിപ്പിച്ചു. | വയോജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ നമ്മളിൽ ഒരുവരായി കാണണം എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിൽ വയോജന ദിനം ആചരിച്ചു. വിദ്യാർത്ഥിനികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരുപാടിയിൽ അവരുടെ സന്തോഷത്തിനായി വിവിധ കലാപരുപാടികൾ അവതരിപ്പിച്ചു. | ||
=== | ===ശിശു ദിനാഘോഷം=== | ||
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം. | നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം. | ||
=== | ===സയൻസ് എക്സിബിഷൻ=== | ||
സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു. | സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു. | ||
=== | ===വിദ്യാരംഗം കലാ സാഹിത്യവേദി=== | ||
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി.ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. | കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി.ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. | ||
[[പ്രമാണം:IMG 2348.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 2348.JPG|ലഘുചിത്രം]] | ||
വരി 172: | വരി 172: | ||
[[പ്രമാണം:IMG 2354.JPG|ലഘുചിത്രം|ഭരതനാട്യം ]] | [[പ്രമാണം:IMG 2354.JPG|ലഘുചിത്രം|ഭരതനാട്യം ]] | ||
=== | ===സ്ക്കൂൾ യുവജനോത്സവം=== | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കികൊണ്ട് സ്കൂളിൽ യുവജനോത്സവം നടത്തി. ഒപ്പന, മാർഗംകളി, ഭാരതനാട്യം, ഗാനാലാപനം, നാടകം, കഥാപ്രസംഗം, സംഘഗാനം ...തുടങിയ മത്സരങ്ങൾ നടത്തുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ തിരഞെടുക്കുകയും അതിന് അവരെ ഒരുക്കുകയും ചെയുന്നു. | കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കികൊണ്ട് സ്കൂളിൽ യുവജനോത്സവം നടത്തി. ഒപ്പന, മാർഗംകളി, ഭാരതനാട്യം, ഗാനാലാപനം, നാടകം, കഥാപ്രസംഗം, സംഘഗാനം ...തുടങിയ മത്സരങ്ങൾ നടത്തുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ തിരഞെടുക്കുകയും അതിന് അവരെ ഒരുക്കുകയും ചെയുന്നു. | ||
വരി 181: | വരി 181: | ||
[[പ്രമാണം:A9A3351 copy.jpg|ലഘുചിത്രം]] | [[പ്രമാണം:A9A3351 copy.jpg|ലഘുചിത്രം]] | ||
== | === പ്രവേശനോത്സവം=== | ||
ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നുക്കണ്ണുകളിൽ അദ്ഭുതത്തിന്റെയും തിളകവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും | ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നുക്കണ്ണുകളിൽ അദ്ഭുതത്തിന്റെയും തിളകവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും | ||
വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു. | വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു. | ||
വരി 190: | വരി 190: | ||
== 8.ദിനാചരണങ്ങൾ == | == 8.ദിനാചരണങ്ങൾ == | ||
== | === എയ്ഡ്സ് ദിനാചരണം=== | ||
ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ||
== | ===അധ്യാപക ദിനാചരണം=== | ||
അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9 Dയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി അധ്യാപകദിന സന്ദേശവും നൽകി. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി. | അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9 Dയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി അധ്യാപകദിന സന്ദേശവും നൽകി. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി. | ||
തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. | തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. | ||
== | ===സ്കൂൾ ദിനാചരണം=== | ||
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു. | പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു. | ||
[[പ്രമാണം:IMG-20181002-WA0085.jpg|ലഘുചിത്രം|വയോജന ദിനാചരണം]] | [[പ്രമാണം:IMG-20181002-WA0085.jpg|ലഘുചിത്രം|വയോജന ദിനാചരണം]] | ||
== | === വയോജന ദിനാചരണം=== | ||
ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു. | ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു. | ||
വരി 209: | വരി 209: | ||
കുട്ടികൾ അവതരിപ്പിച്ച പഴയ കാല സിനിമ ഗാനങ്ങൾ മാതാപിതാക്കളെ പൂർവകാല സ്മൃതികളിലേക്ക് എത്തിച്ചു. ചെറുപുഞ്ചിരിയോടെ താളമിടുന്ന മുത്തച്ചൻമാരും മുത്തശ്ശിമാരും ഏവുരിലും കൗതുകമുണർത്തി. | കുട്ടികൾ അവതരിപ്പിച്ച പഴയ കാല സിനിമ ഗാനങ്ങൾ മാതാപിതാക്കളെ പൂർവകാല സ്മൃതികളിലേക്ക് എത്തിച്ചു. ചെറുപുഞ്ചിരിയോടെ താളമിടുന്ന മുത്തച്ചൻമാരും മുത്തശ്ശിമാരും ഏവുരിലും കൗതുകമുണർത്തി. | ||
== | === ശിശു ദിനാഘോഷം=== | ||
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം. | |||
=== നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം. === | |||
== | ===സയൻസ് എക്സിബിഷൻ=== | ||
സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു. | സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു. | ||
[[പ്രമാണം:IMG 2412.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 2412.JPG|ലഘുചിത്രം]] | ||
[[പ്രമാണം:IMG 2382.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 2382.JPG|ലഘുചിത്രം]] | ||
== | === വിദ്യാരംഗം കലാ സാഹിത്യവേദി=== | ||
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി | കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി | ||
[[പ്രമാണം:36RAJANI KP2663r24 1874070112650877 2847673328540319744 o.jpg|ലഘുചിത്രം|പി. എച്ച്. ഡി കരസ്ഥമാക്കിയ കൈറ്റ് മിസ്ട്രസ്സ് ഡോ. രജനി കെ. പി യെ ബഹുമാന്യയായ ഹൈക്കോർട്ട് ജസ്റ്റിസ്സ് മിസിസ്സ് മേരി ജോസഫ് ആദരിച്ചപ്പോൾ.]] | [[പ്രമാണം:36RAJANI KP2663r24 1874070112650877 2847673328540319744 o.jpg|ലഘുചിത്രം|പി. എച്ച്. ഡി കരസ്ഥമാക്കിയ കൈറ്റ് മിസ്ട്രസ്സ് ഡോ. രജനി കെ. പി യെ ബഹുമാന്യയായ ഹൈക്കോർട്ട് ജസ്റ്റിസ്സ് മിസിസ്സ് മേരി ജോസഫ് ആദരിച്ചപ്പോൾ.]] | ||
== | === ലിറ്റിൽ കെെറ്റ്സ്=== | ||
മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, വാർത്തനിർമ്മാണം... തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. | മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, വാർത്തനിർമ്മാണം... തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. | ||
ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു. | ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു. | ||
== | ===സംഗീത സാന്ത്വനം=== | ||
സാന്ത്വനത്തിന്റെ നല്ല പാഠമേകാൻ എറണാകുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ വിദ്യാർത്തിനികൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. വേദനിക്കുന്നവർക്ക് അൽപം ആശ്വാസമാകാൻ നൃത്ത സംഗീത വിരുന്നുമായാണ് കുട്ടികൾ എത്തിയത്. മാറാവ്യാധികളാൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കുരുന്നുകൾക്ക് സാധിച്ചു. ക്യാൻസർ രോഗിക്കൾക്കായി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും ഓരോതുക ശേഖരിച്ചിരുന്നു. ആ തുക പ്രധാനാധ്യാപിക റവ .സി . മാജി, ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ഗുഡ് വില്ലിന് കെെമാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാൻ സാമൂഹികസേവനരംഗത്തെ പ്രമുഖരും ശുശ്രഷകരും രോഗികളും അടക്കം നിരവധിയാളുകൾ എത്തിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | സാന്ത്വനത്തിന്റെ നല്ല പാഠമേകാൻ എറണാകുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ വിദ്യാർത്തിനികൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. വേദനിക്കുന്നവർക്ക് അൽപം ആശ്വാസമാകാൻ നൃത്ത സംഗീത വിരുന്നുമായാണ് കുട്ടികൾ എത്തിയത്. മാറാവ്യാധികളാൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കുരുന്നുകൾക്ക് സാധിച്ചു. ക്യാൻസർ രോഗിക്കൾക്കായി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും ഓരോതുക ശേഖരിച്ചിരുന്നു. ആ തുക പ്രധാനാധ്യാപിക റവ .സി . മാജി, ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ഗുഡ് വില്ലിന് കെെമാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാൻ സാമൂഹികസേവനരംഗത്തെ പ്രമുഖരും ശുശ്രഷകരും രോഗികളും അടക്കം നിരവധിയാളുകൾ എത്തിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
== | === മലയാളത്തിളക്കം === | ||
മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം 16 -11 -2018 മുതൽ 27 -11 -2018 വരെ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു. | മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം 16 -11 -2018 മുതൽ 27 -11 -2018 വരെ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു. | ||
== | ===നല്ല പാഠം=== | ||
മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലയളവിൽ, പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ 'നല്ല പാഠം' പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സാമൂഹിക നന്മ ലക്‌ഷ്യം വച്ച് നന്മയുടെ നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും, വിദ്യാലയത്തിലും, സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർഥതയിലേക്ക് വഴിമാറാതെ പങ്കുവെയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ല പാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും, പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നു. | മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലയളവിൽ, പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ 'നല്ല പാഠം' പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സാമൂഹിക നന്മ ലക്‌ഷ്യം വച്ച് നന്മയുടെ നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും, വിദ്യാലയത്തിലും, സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർഥതയിലേക്ക് വഴിമാറാതെ പങ്കുവെയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ല പാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും, പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നു. | ||
വരി 254: | വരി 254: | ||
[[പ്രമാണം:IMG 2510.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 2510.JPG|ലഘുചിത്രം]] | ||
== | ===കെ.സി.എസ്.എൽ=== | ||
ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. | ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. | ||
[[പ്രമാണം:IMG-20181002-WA0075.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]] | [[പ്രമാണം:IMG-20181002-WA0075.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]] | ||
== | ===ഹരിത ക്ലബ്=== | ||
പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു. | പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു. | ||
===എസ്.എസ് എൽസി വിജയം === | |||
== | |||
ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പഠനമേഖലയിലും മറ്റ് കലാകായിക പ്രവർത്തനങ്ങളിലും നല്ല രീതിൽ പ്രവർത്തിക്കുകയും വിജയം നേടുകയും ചെയ്തു. എന്നാൽ അവർ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിന്റെ ഫലമായ് സ്കൂളിന് 100 ശതമാനം വിജയമുണ്ടാവുകയും 45 A+-ഉം 30 ഓളം 9A+ ഉം ലഭിക്കുകയേയുണ്ടായി. | ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പഠനമേഖലയിലും മറ്റ് കലാകായിക പ്രവർത്തനങ്ങളിലും നല്ല രീതിൽ പ്രവർത്തിക്കുകയും വിജയം നേടുകയും ചെയ്തു. എന്നാൽ അവർ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിന്റെ ഫലമായ് സ്കൂളിന് 100 ശതമാനം വിജയമുണ്ടാവുകയും 45 A+-ഉം 30 ഓളം 9A+ ഉം ലഭിക്കുകയേയുണ്ടായി. | ||