Jump to content
സഹായം

"ഗവ. എച്ച് എസ് എസ് കോളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,897 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കോളേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GHSS കോളേരി.
{{prettyurl|GHSS Kolery}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 44: വരി 43:
ഒരു മലയോര ജീല്ലയായ വയനാട്ടീലെ [[പൂതാടി]]വീല്ലേജീലെ കോളേരിയിൽ 1969-ൽ കോളേരി ഹൈസ്കൾ സ്ഥാപിതമായി.ഇതിന് മുൻക‍യ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കൽ നാരായണനും  കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടർ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കൽ നാരായണൻ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ്    സ്കൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ  ശ്രീ നാരായണൻ മാസ്ടരായിരുന്നു  ആദ്യകാല ഹെഡ്മാസ്റ്റർ.

ഭൂമിശാസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത്,കുടിയേറ്റ ജനതയുടെ കഠിനാദ്ധ്വാനത്തിന്റെ ചരിത്രം ഉറങ്ങുന്ന കോളേരി എന്ന പ്രദേശത്ത് വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിന്റെ സമൂലമായ പുരോഗതി സാധ്യമാവുക എന്ന ലക്ഷ്യത്തോടെ കുടിയേറ്റ ജനത ഉയർത്തിയെടുത്ത സരസ്വതി ക്ഷേത്രമാണ് കോളേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഇക്കഴിഞ്ഞ കുറെ വർഷങ്ങളായി ഉന്നതവിജയം കൈവരിച്ചുവരുന്ന സ്കൂൾ അക്കാദമികേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.
1966-ൽ സ്ഥാപിതമായ ഈ വിദ്യാലയം പൂതാടി പഞ്ചായത്തിലെ ആദ്യ തലമുറക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ കൃഷ്ണവിലാസ് എ യു പി സ്കൂളും പോസ്റ്റോഫീസും ശ്രീ നാരായണഷൺമുഖക്ഷേത്രവും എല്ലാം കോളേരിയുടെ കൂട്ടായ്മയുടെ നേർക്കാഴ്ചയാണ്. തങ്ങൾക്ക് ലഭിക്കാതിരുന്ന  വിദ്യാഭ്യാസം വരും തലമുറക്കെങ്കിലും ലഭ്യമാകണമെന്നുള്ള ദൃഢനിശ്ചയത്തിന്റെ പ്രതിരൂപമാണ് ഗവൺമെന്റ് ഹൈസ്കൂൾ കോളേരി.
പാഠ്യ-പാട്യേതര വിഷയങ്ങളിൽ  മികവ് പുലർത്തുന്ന പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളും,പ്രഗത്ഭരായ അധ്യാപക- അധ്യാപകേതര ജീവനക്കാരും,സേവനസന്നദ്ധരായ രക്ഷാകർതൃസമിതിയും,അഭ്യൂതയകാംക്ഷികളായ നാട്ടുകാരും മാർഗ്ഗ നിർദ്ദേശങ്ങളുമായി എപ്പോഴും കൂടെ നിൽക്കുന്ന തൃതല പഞ്ചായത്ത് അധികൃതരും ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്.
കോളേരി,കേണിച്ചിറ,പൂതാടി, അതിരാറ്റുകുന്ന്,വളാഞ്ചേരി,പാപ്ലശ്ശേരി, വാളവയൽ,മൂന്നാനക്കുഴി,സൊസൈറ്റിക്കവല,ചൂതുപാറ,മാനികാവ്,മണിവയൽ തുടങ്ങിയ പ്രദേശത്തെ നിവാസികളുടെ 400 ഓളം കുട്ടികളാണ് ഈ സ്ക്കൂളിൽ ഇപ്പോൾ പഠനം നടത്തുന്നത്. ഇവരിൽ 60%ത്തോളം ഗോത്രവിഭാഗത്തിൽപ്പെട്ടവരും,അവശേഷിക്കുന്നവർ നിർധന വിഭാഗത്തിൽ നിന്നുള്ളവരുമാണ്. അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും കൈമുതലായിട്ടുള്ള അദ്ധ്യാപകരുടെ മികവുറ്റ പ്രവർത്തനങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി എസ്.എസ്.എൽ.സി യ്ക്ക്  100% വിജയം, കലാകായിക മേഖലകളിലെ സംസ്ഥാന പങ്കാളിത്തം ഇവയൊക്കെ വിദ്യാലയ ചരിത്രത്തിലെ തിളക്കമാർന്ന നേട്ടമായി കരുതാം.

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
വരി 88: വരി 95:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom=13}}
{{#multimaps:11.071469, 76.077017 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189106" എന്ന താളിൽനിന്ന് ശേഖരിച്ചത്