Jump to content
സഹായം

"ഗവ. എച്ച് എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കൂട്ടിചേർത്തു)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|ghsmathamangalam}}
{{prettyurl|ghsmathamangalam}}
{{Infobox School
|സ്ഥലപ്പേര്=മാതമംഗലം
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15072
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522046
|യുഡൈസ് കോഡ്=32030201001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നായ്ക്കട്ടി
|പിൻ കോഡ്=673592
|സ്കൂൾ ഫോൺ=04936 270060
|സ്കൂൾ ഇമെയിൽ=ghsmathamangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂൽപ്പുഴ
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=246
|പെൺകുട്ടികളുടെ എണ്ണം 1-10=264
|വിദ്യാർത്ഥികളുടെ എണ്ണം 1-10=510
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് ടി
|പി.ടി.എ. പ്രസിഡണ്ട്=അനിൽ സി
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത ബിജു
|സ്കൂൾ ചിത്രം=15072.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
[[വയനാട്]] ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം.  
[[വയനാട്]] ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം.  
== ചരിത്രം==
== ചരിത്രം==
'''മാതമംഗലം സ്‌ക്ക‌ൂളിന്റെ ചരിത്രം'''
'''മാതമംഗലം സ്‌ക്ക‌ൂളിന്റെ ചരിത്രം'''


'''സംസ്ഥാന ര‌ൂപികരണവേളയിൽ മലബാ൪ ജില്ലയ‌ുടെ ഭാഗമായിരിന്ന‌ു ഇന്നത്തെ വയനാട്.ക‌ുടിയേറ്റ ക൪ഷകര‌ും ആദിവാസികള‌ും മാത്രം അധിവസിച്ചിര‌ുന്ന ഈ പ്രദേശം ഉൾപ്പെട‌ുന്ന നമ്മ‌ുടെ ജില്ല ആ കാലയളവിൽ മലമ്പനി പോല‌ുള്ള മാരക അസ‌ുഖങ്ങള‌ുടെ പിടിയില‌ുമായിരിന്ന‌ു.അത‌ുകൊണ്ട‌ു തന്നെ വിദ്യാഭ്യാസം നേട‌ുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോല‌ും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒര‌ു എൽ.പി സ്‌ക്ക‌ൂൾ ആരംഭിക്കാന‌ുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയില‌ുള്ള ഒര‌ു ജനതയെ കൈപിടിച്ച‌ുയ൪ത്ത‌ുവാ൯ വേണ്ടിയ‌ുള്ള ഒര‌ു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത ക‌ൂട്ടായ്‌മയ‌ുടെ ഫലം ക‌ൂടിയായിര‌ുന്ന‌ു.'''
'''സംസ്ഥാന ര‌ൂപികരണവേളയിൽ മലബാ൪ ജില്ലയ‌ുടെ ഭാഗമായിരിന്ന‌ു ഇന്നത്തെ വയനാട്.ക‌ുടിയേറ്റ ക൪ഷകര‌ും ആദിവാസികള‌ും മാത്രം അധിവസിച്ചിര‌ുന്ന ഈ പ്രദേശം ഉൾപ്പെട‌ുന്ന നമ്മ‌ുടെ ജില്ല ആ കാലയളവിൽ മലമ്പനി പോല‌ുള്ള മാരക അസ‌ുഖങ്ങള‌ുടെ പിടിയില‌ുമായിരിന്ന‌ു.അത‌ുകൊണ്ട‌ു തന്നെ വിദ്യാഭ്യാസം നേട‌ുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോല‌ും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒര‌ു എൽ.പി സ്‌ക്ക‌ൂൾ ആരംഭിക്കാന‌ുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയില‌ുള്ള ഒര‌ു ജനതയെ കൈപിടിച്ച‌ുയ൪ത്ത‌ുവാ൯ വേണ്ടിയ‌ുള്ള ഒര‌ു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത ക‌ൂട്ടായ്‌മയ‌ുടെ ഫലം ക‌ൂടിയായിര‌ുന്ന‌ു.[[ഗവ. എച്ച് എസ് മാതമംഗലം\ചരിത്രം\കുൂടുതൽ അറിയാൻ|കുൂടുതൽ അറിയാൻ]]'''


'''സ്വാതന്ത്ര്യലബ്‌ധിക്ക‌ുശേഷം  ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് ,സ്‌ക്ക‌ൂള‌ുകള‌ുടെ'''
 
'''പഞ്ചവത്സരപദ്ധതിക്കാലത്ത് ,സ്‌ക്ക‌ൂള‌ുകള‌ുടെ'''


'''അഭാവത്താല‌ും മറ്റ‌ും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ആദിവാസികള‌ും പിന്നോക്കക്കാര‌ും ക‌ൂട‌ുതല‌ുള്ള പ്രദേശത്തിൽ താൽക്കാലിക കെട്ടിടങ്ങൾ നി൪മ്മിച്ച‌ു കൊട‌ുത്താൽ ഒര‌ു അധ്യാപകനെ നിശ്ചയിച്ച് ,ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാന‌ുള്ള സൗകര്യം ചെയ്യ‌ുന്നതാണെന്ന് വിദ്യാഭ്യാസ വക‌ുപ്പിൽ നിന്ന് അറിയിപ്പ‌ു ലഭിച്ച‌ു.'''  
'''അഭാവത്താല‌ും മറ്റ‌ും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ആദിവാസികള‌ും പിന്നോക്കക്കാര‌ും ക‌ൂട‌ുതല‌ുള്ള പ്രദേശത്തിൽ താൽക്കാലിക കെട്ടിടങ്ങൾ നി൪മ്മിച്ച‌ു കൊട‌ുത്താൽ ഒര‌ു അധ്യാപകനെ നിശ്ചയിച്ച് ,ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാന‌ുള്ള സൗകര്യം ചെയ്യ‌ുന്നതാണെന്ന് വിദ്യാഭ്യാസ വക‌ുപ്പിൽ നിന്ന് അറിയിപ്പ‌ു ലഭിച്ച‌ു.'''  
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188113" എന്ന താളിൽനിന്ന് ശേഖരിച്ചത്