Jump to content
സഹായം

"കുമാരനല്ലൂർ ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 40: വരി 40:
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ്  ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു.

20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1ആം തരം മുതൽ 4ആം തരം വരെ ക്ലാസ്സുകളിലായി പഠനം തുടർന്നപ്പോൾ വിദ്യാർഥികളാൽ സമ്പന്നമായിരുന്നു ഈ സരസ്വതിക്ഷേത്രം. തുടർന്ന് സ്ഥല വാസികളുടെ നിരന്തര പരിശ്രമ ഫലമായി വിദ്യാലയം പ്രൈമറി തലത്തിൽനിന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തി. തുടർന്നു വായിക്കുക.  
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1ആം തരം മുതൽ 4ആം തരം വരെ ക്ലാസ്സുകളിലായി പഠനം തുടർന്നപ്പോൾ വിദ്യാർഥികളാൽ സമ്പന്നമായിരുന്നു ഈ സരസ്വതിക്ഷേത്രം. തുടർന്ന് സ്ഥല വാസികളുടെ നിരന്തര പരിശ്രമ ഫലമായി വിദ്യാലയം പ്രൈമറി തലത്തിൽനിന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തി. [[കുമാരനല്ലൂർ ഗവ യുപിഎസ്/ചരിത്രം|തുടർന്നു വായിക്കുക.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187805" എന്ന താളിൽനിന്ന് ശേഖരിച്ചത്