"സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ (മൂലരൂപം കാണുക)
12:03, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→നേട്ടങ്ങൾ
വരി 98: | വരി 98: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
അർപ്പണബോധമുള്ള അദ്ധ്യാപകരാണ് സെന്റ് മേരീസിന്റെ ഏറ്റവും വലിയ | |||
സമ്പാദ്യം. ഉപജില്ലാ സ്കൂൾ തലത്തിൽ ഇവിടുത്തെ കുട്ടികൾ അവരുടെ | |||
സർഗവാസനകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ | |||
വ്യക്തിത്വവികാസത്തിനും സ്വഭാവ രൂപവത്ക്കരണത്തിനും ഊന്നൽ നൽകുന്ന , | |||
കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ബുൾബുൾ എന്ന സംഘടനക്ക് രൂപം | |||
നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്കൂൾ. മലയാള മനോരമയുടെ നല്ല പാഠം | |||
പദ്ധതിയിൽ 3 വർഷം തുടർച്ചയായി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടാനും | |||
സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ | |||
ശാസ്ത്ര മേളയിൽ തുടർച്ചയായി മൂന്നുവർഷവും പുരാവസ്തു ശേഖരണത്തിൽ | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിനും | |||
അച്ചടക്കത്തിനും സഹജീവിസ്നേഹത്തിനും ഊന്നൽ കൊടുത്തു കൊണ്ട് ഒരു | |||
കുംബമായി ഒരേമനസ്സോടെ ഈശ്വരാനുഗ്രഹത്തോടെ സെന്റ് മേരീസ് മുന്നോട്ട് | |||
പോകുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |