Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം കൂട്ടിചേർത്തു
(ചെ.) (സ്കുളിനെക്കുറിച്ച്)
(→‎ചരിത്രം: ചരിത്രം കൂട്ടിചേർത്തു)
വരി 32: വരി 32:
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഭാഗ്യസ്മരണീയനായ അഭിവന്ദ്യ സിറിൽ മോർ  ബസേലിയോസ് കാതോലിക്കാ ബാവാ 1977-ൽ  പിന്നോക്ക ജില്ലയായ വയനാടിൻറെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.

== ചരിത്രം ==
== ചരിത്രം ==
മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനത്തിൻറെ ഉടമസ്ഥതയിലുളള ഈ വിദ്യാലയം സമൂഹത്തിൻറെ എല്ലാ തട്ടിലുളള കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നു.സഭയുടെ  വിദ്യാഭ്യാസവീക്ഷണങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നതിന് തുടക്കം മുതൽ പ്രതിഞ്ജാബദ്ധമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഇപ്പോൾ  അഭിവന്ദ്യ
ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മാനേജരും രക്ഷാധികാരിയും ആയിട്ടുളള ഈ വിദ്യാലയത്തിന് 1980-ൽ എൽപി 
സ്കൂളിനും 1984-ൽ യുപി സ്കൂൾ വിഭാഗത്തിനും,  2002-ൽ എച്ച്എസ്എസ് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ  വയനാട് ജില്ലയുടെ കീർത്തിമുദ്രയാകുന്നതിന് സ്കൂളിന് എന്നും സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്. ബത്തേരിയുടെ ഹൃദയഭാഗത്തു നിന്നും അല്പം മാറി ശബ്ദമലിനീകരണമില്ലാത്ത പ്രകൃതിരമണീയമായ സ്ഥലത്താണ് വിദ്യാലയം നിലകൊളളുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187623" എന്ന താളിൽനിന്ന് ശേഖരിച്ചത്