Jump to content
സഹായം

Login (English) float Help

"പുത്തേട്ട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
No edit summary
വരി 34: വരി 34:
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം... ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
==ചരിത്രം==
==ചരിത്രം==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു.പ്രീ-പ്രൈമറി മുതൽ ഏഴു
 
വരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ 4 ,5 ,6 വാർഡുകളിൽനിന്നുള്ള കുട്ടികളാണ് പഠനത്തിനായി
 
എത്തുന്നത് . ടിവിജി ഏൽ പി സ്കൂൾ പാറമ്പുഴ, നാല് അംഗൻവാടികൾ, ഒരുനിലതെഴുത്തുകളരി
 
എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ
 
ക്രിസ്തുവർഷം 1 9 0 1 -ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് . അന്ന് ഈ നാട്ടിൽ വിദ്യാലയങ്ങൾ
 
ഉണ്ടായിരുന്നില്ല . എല്ലാവർക്കും വിദ്യനേടണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള
 
സാഹചര്യം ഇല്ലായിരുന്നു. പെൺകുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ സമൂഹം വിമുഖത
 
കാണിച്ചിരുന്നു. എങ്കിലും അറിവ് നേടണമെന്ന ഒരുപറ്റം ആളുകളുടെ തീവ്രമായ
 
ആഗ്രഹത്തിൽനിന്നാണ് ഈ സ്കൂളിന്റെ നിർമാണം തുടങ്ങുന്നത്‌ .
 
നീണ്ടൂർ മുറിയിൽ ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തിന്റെ കെട്ടിടനിർമാണം
 
നടത്തിയത് . ചവിട്ടുവരി വെള്ളൂപറമ്പു റോഡരികിലുള്ള L ആകൃതി കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ
 
ആരംഭിച്ചത് . ഇന്ന് ആ കെട്ടിടം മാറ്റി തൽ സ്ഥാനത്തു ഒരു ഇരുനിലകെട്ടിടം തുടങ്ങുന്നത്‌
 
ബഹുമാനപെട്ട M L A തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർമിച്ചുതന്നു.ഇവിടുത്തെ ആദ്യവിദ്യാർഥിനി
 
വിശാഖം തിരുനാൾ തമ്പുരാട്ടി ആയിരുന്നു .വിദ്യാര്ഥികൾ ധരിച്ചിരുന്നത് തോർത്തും മുണ്ടും
 
മാത്രമായിരുന്നു .അയിത്തം പോലുള്ള ദുരാചാരങ്ങൾ നിലനിന്നിരുന്നെങ്കിലും ക്ലാസ് മുറികളിൽ
 
പ്രകടമായിരുന്നില്ല . പക്ഷെ പുല,വാലായ്മ പോലുള്ള ആചാരങ്ങൾ നിലനിന്നിനിരുന്നു.
 
അങ്ങനെയുള്ളവർ ആ സമയത്തു ബെഞ്ചിൽ ഇരുന്നിരുന്നില്ല
 
1 9 70 കളി ലാണ് സ്കൂൾ P T A ആരംഭിച്ചത് അന്നത്തെ P T A പ്രസിഡന്റ് ശ്രീ പി .കെ
 
ഗോപാലകൃഷ്ണായ്യർ ഭവനമഠം ആയിരുന്നു . അന്നത്തെ കാലത്തു സ്കൂളിൽ ചേരുന്നതിനു
 
പ്രായപരിധി ഉണ്ടായിരുന്നില്ല അച്ചടിച്ച പാഠപുസ്തകങ്ങൾ ഉണ്ടായിരുന്നു . എല്ലാ വിഷയങ്ങൾക്കും
 
ജയിച്ചെങ്കി ൽ മാത്രമേ കയറ്റം കൊടുത്തിരുന്നുള്ളു. ഭാഷകൾക്ക് കൂടുതൽ പ്രാധാന്യം
 
നൽകിയിരുന്നു. രാജാവിന്റെ തിരുനാളാണ് സ്കൂളുകളിൽ ആഘോഷിച്ചിരുന്നത് .
 
1 1 7 വർ ഷം പിന്നിട്ട ഈ വിദ്യാലയം അനേകം ബഹുമുഖ പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 49: വരി 93:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.610228,76.536703| width=800px | zoom=16 }}
{{#multimaps:9.610228,76.536703| width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187497" എന്ന താളിൽനിന്ന് ശേഖരിച്ചത്