"ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ (മൂലരൂപം കാണുക)
21:29, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Rojijoseph (സംവാദം | സംഭാവനകൾ) (ചെ.) (ടാബ് നിർമ്മിക്കൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=Uliyathadka | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 11447 | |സ്കൂൾ കോഡ്=11447 | ||
| സ്ഥാപിതവർഷം= 1920 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64398782 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32010300203 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1920 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=Shiribagilu | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=671124 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04994 240600 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gwlpsshiribagilu@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മധൂർ പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ 1 to 5 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=157 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=161 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=318 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Rukmini P | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Mohammed Rafeeq | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Sumaiya | |||
|സ്കൂൾ ചിത്രം=school-photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം ==സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിനും കാരണമായി.2006-ൽ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച നൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെടുത്തു. | == ചരിത്രം ==സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിനും കാരണമായി.2006-ൽ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച നൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെടുത്തു. |