Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എൽ.പി.എസ്സ് മാലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

ആദ്യകാലത്തു ഇതൊരു ഓല ഷെഡ്‌ടായിരുന്നു.പിന്നീട് ചെങ്കൽ ഭിത്തി കെട്ടി തേച് ഓട് ഇട്ടു. കാലപ്പഴക്കം മൂലം കെട്ടിടം ജീർണാവസ്ഥയിൽ ആയതിനാൽ 2007-8 ഇൽ അപകടം കൂടാതെ കുട്ടികളെ ഇരുത്താൻ 6×6 വലുപ്പത്തിൽ ഒരു മുറി ആറന്മുള ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകി.2010-11 ഇൽ നാല് ക്ലാസ്സ്‌മുറികളോട് കൂടിയ 25×6 വലിപ്പത്തിൽ ഉള്ള ഒരു കെട്ടിടവും ആറന്മുള ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകി. ഇത് നിർമിച്ചു നൽകുന്നതിനു പിന്നിൽ പ്രവർത്തിച്ച ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും അന്നത്തെ വാർഡ് മെമ്പറും ആയിരുന്ന ബഹു : അഡ്വ എം എൻ  സദാനന്ദൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ, പഞ്ചായത് സെക്രട്ടറി ആയിരുന്ന ശ്രീ ഓമനക്കുട്ടൻ,കുളനട ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി ഡി ഒ ആയിരുന്ന ശ്രീ രാജേന്ദ്രൻ തുടങ്ങിയ ബഹുമാന്യരെ ഈ അവസരത്തിൽ സ്മരിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു.2014 ഓഗസ്റ്റിൽ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡിറക്ടറുടെ അനുമതിയോടെ ആറന്മുള ഗ്രാമപഞ്ചായത്ത് പഴയ കെട്ടിടം ലേലം ചെയ്തു പൊളിച്ചു മാറ്റി. 2012 മുതൽ ഈ സ്കൂളിനോട് ചേർന്ന് പി റ്റി എയുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു

  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
   
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1183465" എന്ന താളിൽനിന്ന് ശേഖരിച്ചത്