emailconfirmed, റോന്തു ചുറ്റുന്നവർ
518
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
മാലക്കര - പേരിനു പിന്നിൽ - ഒരുകാലത്തു ഈ പ്രദേശത്തു വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന നാനാജാതി മതസ്ഥർ വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിച്ചിരുന്നു. ആയതിനാൽ ഈ പ്രദേശക്കാർക്ക് ഒരു കാര്യത്തിനും മറ്റുപ്രദേശക്കരെ ആശ്രയിക്കേണ്ടി വന്നിരുന്നില്ല. ആക്കാരണത്താൽ തന്നെ ഈ പ്രദേശക്കാർക്ക് വലിയ ദുഖങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടി വന്നില്ല. "മാൽ" എന്നാൽ ദുഃഖം. മാൽ അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര എന്ന വാക്കുണ്ടായത് എന്നാണ് വിശ്വാസം. | മാലക്കര - പേരിനു പിന്നിൽ - ഒരുകാലത്തു ഈ പ്രദേശത്തു വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന നാനാജാതി മതസ്ഥർ വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിച്ചിരുന്നു. ആയതിനാൽ ഈ പ്രദേശക്കാർക്ക് ഒരു കാര്യത്തിനും മറ്റുപ്രദേശക്കരെ ആശ്രയിക്കേണ്ടി വന്നിരുന്നില്ല. ആക്കാരണത്താൽ തന്നെ ഈ പ്രദേശക്കാർക്ക് വലിയ ദുഖങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടി വന്നില്ല. "മാൽ" എന്നാൽ ദുഃഖം. മാൽ അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര എന്ന വാക്കുണ്ടായത് എന്നാണ് വിശ്വാസം. | ||
പാമ്പയാറ്റിൽ താഴത്തെത്തിൽ കടവിന് മധ്യത്തിലായി ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ഒരു വലിയ മാലി ഉണ്ടായിരുന്നു. പമ്പ ആറ്റിൽ എത്ര വെള്ളം പൊങ്ങിയാലും മാലി മുങ്ങുക ഇല്ലായിരുന്നു. അത്ര ഉയരം ഉണ്ടായിരുന്നു മാലിക്ക്. മാലിക്ക് അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര ഉണ്ടായത് എന്നും ഒരു വിശ്വാസം ഉണ്ട്. | പാമ്പയാറ്റിൽ താഴത്തെത്തിൽ കടവിന് മധ്യത്തിലായി ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ഒരു വലിയ മാലി ഉണ്ടായിരുന്നു. പമ്പ ആറ്റിൽ എത്ര വെള്ളം പൊങ്ങിയാലും മാലി മുങ്ങുക ഇല്ലായിരുന്നു. അത്ര ഉയരം ഉണ്ടായിരുന്നു മാലിക്ക്. മാലിക്ക് അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര ഉണ്ടായത് എന്നും ഒരു വിശ്വാസം ഉണ്ട്. | ||
1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി, മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.== | |||
ആറന്മുള 1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമ ഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | ആറന്മുള 1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമ ഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | ||