Jump to content
സഹായം

"G. F. U. P. S. Adkathubail" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

240 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ജനുവരി 2022
(ചെ.)
ടാബ് നിർമ്മിക്കൽ
('{{Infobox AEOSchool | സ്ഥലപ്പേര്= കസബ കടപ്പുറം | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ടാബ് നിർമ്മിക്കൽ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കസബ കടപ്പുറം
| സ്ഥലപ്പേര്= കസബ കടപ്പുറം
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11450
| സ്കൂൾ കോഡ്= 11450
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവർഷം= 1930
| സ്കൂള്‍ വിലാസം= കസബ കടപ്പുറം, പി. ഒ  കാസറഗോഡ് <br/>കാസറഗോഡ്
| സ്കൂൾ വിലാസം= കസബ കടപ്പുറം, പി. ഒ  കാസറഗോഡ് <br/>കാസറഗോഡ്
| പിന്‍ കോഡ്= 671121
| പിൻ കോഡ്= 671121
| സ്കൂള്‍ ഫോണ്‍=  9495871304
| സ്കൂൾ ഫോൺ=  9495871304
| സ്കൂള്‍ ഇമെയില്‍=  gfupsadkathbail@gmail.com
| സ്കൂൾ ഇമെയിൽ=  gfupsadkathbail@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.11450gfupsadukathubail.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.11450gfupsadukathubail.blogspot.in
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 104  
| ആൺകുട്ടികളുടെ എണ്ണം= 104  
| പെൺകുട്ടികളുടെ എണ്ണം= 110
| പെൺകുട്ടികളുടെ എണ്ണം= 110
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  214
| വിദ്യാർത്ഥികളുടെ എണ്ണം=  214
| അദ്ധ്യാപകരുടെ എണ്ണം=  13   
| അദ്ധ്യാപകരുടെ എണ്ണം=  13   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ഷെര്‍ലി പി കെ         
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഷെർലി പി കെ         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ശരത് എം ആര്‍          
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ശരത് എം ആർ          
| സ്കൂള്‍ ചിത്രം=  11450.jpg‎‎ ‎|
| സ്കൂൾ ചിത്രം=  11450.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
           കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1930 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തില്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സര്‍ക്കാറിലേക്ക് തന്നതാണ്.  
           കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1930 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തിൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സർക്കാറിലേക്ക് തന്നതാണ്.  
         കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാര്‍ഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. കടലിലെ  മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ നാട്ടുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
         കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാർഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. കടലിലെ  മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ നാട്ടുകാർ പരമാവധി ശ്രമിക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും  ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച  ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ  ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ  പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.

   പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
     കലാകായിക  പ്രവൃത്തി പരിചയ മേഖലകളിൽ ഈ സ്കൂൾ ധാരാളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കലാരംഗത്ത് കുട്ടികൾക്ക് അധ്യാപകർ പരിശീലനം നൽകി വരുന്നുണ്ട്. ചന്ദനത്തിരി നിർമ്മാണം, നെറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ബീഡ്സ്സ് വർക്ക്, യോഗ തുടങ്ങിയവയിലൊക്കെ കുട്ടികൾക്ക് പരിശീലനം ലഭ്യമാകുന്നുണ്ട്.  

     ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ  പ്രവർത്തനങ്ങൾ നടന്നു വരുന്നു.
     ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ  പ്രവർത്തനങ്ങൾ നടന്നു വരുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
   കാസർകോട് നഗരസഭ പരിധിക്കുള്ളിൽ, കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ  പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഹെഡ്മിസ്ട്രസ്സും PTA യും ചേർന്നാണ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇവർ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ സ്കൂളിന് മുതൽക്കൂട്ടാണ്.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   കൃഷ്ണൻ മാസ്റ്റർ
   കൃഷ്ണൻ മാസ്റ്റർ
   വെളളുങ്കൻ മാസ്റ്റർ
   വെളളുങ്കൻ മാസ്റ്റർ
വരി 41: വരി 42:
   ഇന്ദിരാഭായ് ടീച്ചർ
   ഇന്ദിരാഭായ് ടീച്ചർ
   മത്തായി മാസ്റ്റർ
   മത്തായി മാസ്റ്റർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
   സരോജിനി ടീച്ചർ
   സരോജിനി ടീച്ചർ
   ലക്ഷ്മി ടീച്ചർ
   ലക്ഷ്മി ടീച്ചർ
വരി 50: വരി 51:
     കാസർകോട് നഗരസഭയിലെ കസബ കടപ്പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാസർകോട് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് കസബ കടപ്പുറം. നഗരത്തിൽ നിന്നും നെല്ലിക്കുന്ന് റോഡിലൂടെ മൂന്നു കിലോമീറ്റർ ദൂരം അല്ലെങ്കിൽ പളളം റോഡിലൂടെ രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ  സ്കൂളിലെത്താം. ബസ് സൗകര്യമില്ലാത്ത പ്രദേശമാണ്.

[[പ്രമാണം:11450003.jpg.png|thumb|11450]]
[[പ്രമാണം:11450003.jpg.png|thumb|11450]]
==സ്കൂള്‍ പ്രവര്‍ത്തനങ്ങളിലൂടെ==
==സ്കൂൾ പ്രവർത്തനങ്ങളിലൂടെ==
രാവിലെ 10 മണി മുതൽ വൈകു: 4 മണി വരെയാണ് സ്കൂൾ പ്രവൃത്തി സമയം. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും സ്ക്കുളിന് അവധിയാണ്.
രാവിലെ 10 മണി മുതൽ വൈകു: 4 മണി വരെയാണ് സ്കൂൾ പ്രവൃത്തി സമയം. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും സ്ക്കുളിന് അവധിയാണ്.
       നിരവധി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
       നിരവധി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
[[പ്രമാണം:11450002.jpg|thumb|സ്കൂള്‍ അസ്സംബ്ലി]]
[[പ്രമാണം:11450002.jpg|thumb|സ്കൂൾ അസ്സംബ്ലി]]
943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1175716" എന്ന താളിൽനിന്ന് ശേഖരിച്ചത്