Jump to content
സഹായം

"GOVT.SEETHI HAJI MEMORIAL HSS,EDAVANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

692 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2011
വരി 65: വരി 65:
== ഫാഷന്‍ ടെക് നോളജി ==
== ഫാഷന്‍ ടെക് നോളജി ==


തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ തലത്തില്‍ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷന്‍ ടെക് നോളജി.  2010 മാര്‍ച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടന്‍ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷന്‍ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സ്ക്കൂള്‍ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകള്‍ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യല്‍ മെഷീനുകള്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാര്‍ ഇതിന്റെ ചുമതല വഹിക്കുന്നു. ‍
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ തലത്തില്‍ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷന്‍ ടെക് നോളജി.  2010 മാര്‍ച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടന്‍ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷന്‍ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സ്ക്കൂള്‍ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകള്‍ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യല്‍ മെഷീനുകള്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാര്‍ ഇതിന്റെ ചുമതല വഹിക്കുന്നു. ‍<p>2010-2011 വര്‍ഷത്തില്‍ വസ്ത്ര നിര്‍മ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂങത്തിനും മാതൃകയാവുന്നു,


==സോഷ്യല്‍ സയന്‍സ് ക്ളബ്ബ്==
==സോഷ്യല്‍ സയന്‍സ് ക്ളബ്ബ്==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117153" എന്ന താളിൽനിന്ന് ശേഖരിച്ചത്