Jump to content
സഹായം

"GOVT.SEETHI HAJI MEMORIAL HSS,EDAVANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2011
വരി 45: വരി 45:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു രണ്ടു വിഭാഗങ്ങളിലുമായി മുപ്പതോളം കുട്ടികള്‍ക്ക് രാജ്യപുരസ്കാറും, പതിനഞ്ചോളം കുട്ടികള്‍ക്ക് രാഷ്ട്രപതി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ചടക്കം, ശുചീകരണം, പൊതുപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ മികവു പുലര്‍ത്തിന്ന ഈ കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്കും ലഭിച്ചിട്ടുണ്ട്.
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു രണ്ടു വിഭാഗങ്ങളിലുമായി മുപ്പതോളം കുട്ടികള്‍ക്ക് രാജ്യപുരസ്കാറും, പതിനഞ്ചോളം കുട്ടികള്‍ക്ക് രാഷ്ട്രപതി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ചടക്കം, ശുചീകരണം, പൊതുപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ മികവു പുലര്‍ത്തിന്ന ഈ കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്കും ലഭിച്ചിട്ടുണ്ട്.<p> 2010-11 വര്‍ഷത്തില്‍ 10 ഗൈഡ് വിദ്യാര്‍ത്ഥികളും 10 സ്കൗട്ട് വിദ്യാര്‍ത്ഥികളും രാജ്യപുരസ്കാറിന് അര്‍ഹരായി. ദ്വിതീയസോപാന്‍, തൃതീയസോപാന്‍ പരീക്ഷകളില്‍ 16 കുട്ടികള്‍ വിജയം നേടി.  ജില്ലാതല റാലിയില്‍ ഗൈഡ് വിഭാഗത്തിന് ഒന്നാം സ്ഥാനവും സ്കൗട്ട് വിഭാഗത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.  മറ്റു മത്സരയിനങ്ങളിലും സമ്മാനാര്‍ഹരായി. റോഡ് സുരക്ഷാ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും സ്കൂളിന്റെ അച്ചടക്കത്തില്‍ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]

* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]

* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]

*  [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,സയന്‍സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹിന്ദി ക്ളബ്ബ്, മാത്സ് ക്ളബ്ബ്, അറബിക് ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ്, ഗ്രീന്‍ ക്ളബ്ബ്, വര്‍ക്ക എക്സ്പീരിയന്‍സ് ക്ളബ്ബ്, റോഡ് സുരക്ഷാ ക്ളബ്ബ്, ഐ.ടി. ക്ളബ്ബ്,  എന്നീ ക്ളബ്ബുകള്‍ വളരെ കാര്യക്ഷമമായി നടക്കുന്നു.

== '''ഇംഗ്ളീഷ് ക്ളബ്ബ്''' ==
== '''ഇംഗ്ളീഷ് ക്ളബ്ബ്''' ==
<small>ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.=</small>

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117152" എന്ന താളിൽനിന്ന് ശേഖരിച്ചത്