"ജി യു പി എസ് ഒഞ്ചിയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ഒഞ്ചിയം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→യു.എസ്.എസ്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''അംഗീകാരങ്ങൾ-ഒറ്റ നോട്ടത്തിൽ''' == | |||
== പ്രവൃത്തി പരിചയമേള == | |||
2013 മുതൽ തുടർച്ചയായി പ്രവൃത്തി പരിചയ മേളയിൽ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.സബ്ജില്ലാ തലത്തിലും,ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. | |||
വെജിറ്റബിൾ പ്രിൻ്റിംഗ്,തുന്നൽ, പേപ്പർ ക്രാഫ്റ്റ്,മുളയുൽപ്പന്നം, പനയോല,ബുക്ക് ബൈൻ്റിംഗ്,കയർ ചവിട്ടി നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലയിലും ജില്ലയിലും ഉജ്ജ്വല വിജയം പ്രാപ്തമാക്കിയിട്ടുണ്ട്. | |||
വെജിറ്റബിൾ പ്രിൻ്റിംഗിൽ 2016 ൽ തീർത്ഥ.ജി സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. | |||
== കലാമേള == | |||
മുൻ വർഷങ്ങളിൽ കലാമേളകളിൽ ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയിൽ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | |||
== ഇൻസ്പയ൪ അവാ൪ഡ് == | |||
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വ൪ദ്ധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻെറയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്. | |||
ഇൻസ്പയർ അവാർഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ- | |||
2011-12 - നീരജ് | |||
2012-13 -അമൽജിത്ത് | |||
2013-14 -നവ്യ രാജ് | |||
2015-16 -അമയ ജി മനോജ് | |||
2015-16 -അഞ്ജന എ | |||
== യു.എസ്.എസ് == | |||
യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാ൪ത്ഥികൾ- | |||
2013-14 - നവ്യ രാജ് , കൃഷ്ണപ്രിയ ഡി | |||
2018-19 - മൃദുൽകൃഷ്ണ,ദേവപ്രിയ.ടി | |||
2020-21 -ശ്രീപാ൪വ്വതി , ഭാഗ്യദേവ് , പ്രദ്യോത് കെ.പി ,ദേവനന്ദ എസ്<gallery> | |||
പ്രമാണം:16265-uss21.jpeg | |||
</gallery> | |||
== സുഗമ ഹിന്ദി പരീക്ഷ == | |||
ഹിന്ദി പ്രചാരസഭ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയിൽ ഓരോ വർഷവും മീകച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. |