Jump to content
സഹായം

"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Georgekuttypb (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1157921 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
No edit summary
വരി 3: വരി 3:


{{prettyurl|}}
{{prettyurl|}}
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35009
| സ്ഥാപിതദിവസം= 31
| സ്ഥാപിതമാസം= 07
| സ്ഥാപിതവർഷം= 1974
| സ്കൂൾ വിലാസം= കളക്ട്രേറ്റ് പി.ഒ, <br/>ആലപ്പുഴ
| പിൻ കോഡ്= 688001
| സ്കൂൾ ഫോൺ= 04772260227
| സ്കൂൾ ഇമെയിൽ= 35009alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ആലപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=യു. പി. എസ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം= 563
| വിദ്യാർത്ഥികളുടെ എണ്ണം= 563
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിൻസിപ്പൽ= '''മേഴ്സി കുഞ്ചാണ്ടി.'''
| പ്രധാന അദ്ധ്യാപകൻ=  '''ഗോപാലകൃഷ്ണൻനായർ കെ'''
| പി.ടി.ഏ. പ്രസിഡണ്ട്=  '''യു ശാന്താറാം'''
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=5
| സ്കൂൾ ചിത്രം= 35009-gmghss.jpg ‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് ഏകദേശം 250 മീറ്റർ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 
ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്.1974 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന്.'കിഴക്കിന്റെ വെനീസ്'എന്നറിയപ്പെടുന്ന ആലപ്പുഴ നഗരത്തിലെ പെരുമയുള്ള
പെൺപള്ളിക്കൂടമായി തേക്കുമരങ്ങൾ അതിരിട്ട പച്ചപ്പിന്റെ സമൃദ്ധിയിൽ തലയുയർത്തി നിൽക്കുന്നു.ഇവിടെയെത്തുന്ന പെൺകുട്ടികൾക്ക് വിദ്യയിൽ മാത്രമല്ല അച്ചടക്കത്തിലും സ്വഭാവരൂപീകരണ
ത്തിലും മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധയും വാത്സല്യവും നൽകുന്ന അദ്ധ്യാപകർ ഇവിടുത്തെ പ്രത്യേകതയാണ്.
== ചരിത്രം ==
തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്ക്കൂളായി പ്രവർത്തിച്ചു വന്ന ഗവ.മുഹമ്മദൻസ് സ്ക്കൂളിലെ വിദ്യാർതഥികൾ അധികമായതിനെത്തുടർന്ന്  ആൺ പെൺ പള്ളിക്കൂടങ്ങളായി വേർതിരിക്കുകയായിരുന്നു.രാവിലെ
8 മുതൻ 12.15 വരെയുള്ള സെഷനിൽ  പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലത്ത് 30 സ്ഥിരം അദ്ധ്യാപകരും 5 താൽക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു.
ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്നവിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും സാമ്പത്തികമായി
പിന്നാക്കം നിൽക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളിൽ  നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂർവ വിദ്യാർത്ഥിനികളിൽപലരും  ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക
മേഖലകളിൽ ഉന്നതങ്ങളിൽ  എത്തിചേർന്നിട്ടുണ്ട്. 31/07/1974ൽ  അന്ന് നഗരപിതാവായിരുന്ന  ശ്രീ.കെ.പി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*<FONT COLOR="#008000"><strong>"ഇതൾ 2018"സ്മരണിക
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജീവകാരുണ്യ പ്രവർത്തനങ്ങൾ
* കൃഷി
* പഠന വിനോദയാത്രകൾ</strong></font>
‌‌
== മാനേജ്മെന്റ് ==
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മേഴ്സി കുഞ്ചാണ്ടി കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീ കെ ഗോപാലകൃഷ്ണൻ നായർ ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
, , ,
*ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ,
*ശ്രീമതി സി.ഒ.കോമളവല്ലിയമ്മ
*ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
*ശ്രീമതി മേഴ്സി ജോസഫ്
*ശ്രീമതി സാറാമ്മ കെ.ചാക്കോ
* ശ്രീമതി കെ.ആനന്ദവല്ലിയമ്മ
*ശ്രീമതി പി.അംബികഅമ്മ
*ശ്രീ.കെ.പി.ചാക്കോ 
*ശ്രീമതി അമ്മിണി ഹെൻറി
*ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ
*ശ്രീമതി  സോഫി വർഗ്ഗീസ്
*ശ്രീ. ജി.രവീന്ദ്രനാഥ്
*ശ്രീമതി  ജി.ലീല
*ശ്രീമതി  റ്റി.സരോജിനിയമ്മ
*ശ്രീമതി  റ്റി.സത്യഭാമ
*ശ്രീമതി  റ്റി.കെ.ലീല
*ശ്രീമതി  വി.കെ.കമലാഭായി
*ശ്രീമതി  എ.പി.ജാനകി
*ശ്രീമതി  പി.വി.അന്നക്കുട്ടി
*ശ്രീമതി  കെ.സുമാദേവി
*ശ്രീമതി  എ. ഐഷാബീവി
*ശ്രീമതി സി.എൽ.ശ്രീമതി
*ശ്രീ.വി.എൻ.പ്രഭാകരൻ
*ശ്രീ.പി.രാജേന്ദ്രൻ
*ശ്രീമതി വി ആർ ഷൈല
== <font color="#663300"><strong>മറ്റുതാളുകൾ</strong></font>==
* ''' [[ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്/അദ്ധ്യാപകർ|അദ്ധ്യാപകർ, അനദ്ധ്യാപകർ]]'''
* ''' [[സ്കൂളിന്റെ മിന്നും താരങ്ങൾ]]'''
== <font color=" #008080"><strong>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</strong></font> ==
*പ്രശസ്ത സിനിമാ സംവിധായകൻ ഫാസിൽ
*ഡോ.സുഹറ,മെഡിക്കൽ കോളേജ്,ആലപ്പുഴ.
*നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാൻ,
*അഡ്വ.മുരുകൻ,
*ബി.അൻസാരി
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ആലപ്പുഴ കളക്ട്രേറ്റിനു കിഴക്കുവശത്തായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു കിഴക്കും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് തെക്കുമായി സ്കൂൾ നിൽക്കുന്നു.   
|----
*
|}
|}
<googlemap version="0.9" lat="9.489403" lon="76.325068" zoom="15" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.492969, 76.330411
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
{{prettyurl|GOVT MOHN GHSS}}
<!--visbot  verified-chils->
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1157943" എന്ന താളിൽനിന്ന് ശേഖരിച്ചത്