"സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക.
*(പുതുക്കിയ) അപ്‌‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]]യിൽ കാണുക,
*മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്‌.
[[പ്രമാണം:Sw-image-notice.png|300px|right]]

== പ്രത്യേക ശ്രദ്ധയ്ക്ക് ==
*'''WhatsApp  വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്''', അവയ്ക്ക് മികവ് ഉണ്ടാവില്ല, മെറ്റാഡാറ്റ നഷ്ടപ്പെട്ടിരിക്കും.
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
*സ്മാർട്ട് ഫോണിൽ നിന്നുതന്നെ, സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്താൽ ചിത്രം അപ്‍ലോഡ് ചെയ്യാം.
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. പോസ്റ്ററുകളും ചേ‌ർക്കേണ്ടതില്ല.
*ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ചേർക്കരുത്, അവയിൽ ചിത്രത്തിന്റെ [[മെറ്റാഡാറ്റ]] ([[Metadata]])  ഉണ്ടാവില്ല.
*സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''1 എം.ബി.'''
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''6''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ,  Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg,  pdf, tiff, bmp, odg, svg.'''
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg,  pdf, odg, svg.'''
*'''ചിത്രത്തിന്റെ പേര് സ്കൂൾകോഡിൽ ആരംഭിക്കണം. ഉദാ: 33072_1, 33072_school_HM, 33072_school_main_building etc...'''
*'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും  [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ'''] ഉപയോഗിക്കാം
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. ഇത് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.]]'''
*'''ചിത്രത്തിന്റെ File name -  നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. ഉദാ: 99999-school libray hall, 99999-kalolsavam2024, 99999_school_main_building. 99999-my village-gandhiji memorial auditorium etc...'''
*മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പടും.
*'''ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.'''
*സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.''' '''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]''' കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ,  ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക. [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
*മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|ഇവിടെ വിശദീകരിച്ചിട്ടുണ്ട്.]]
*'''അപ്‍ലോഡ് ചെയ്ത ഉടനെ തന്നെ ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക,  താളുകളിലൊന്നിലും ഉപയോഗിക്കാത്തവ മായ്ക്കപ്പെടും.'''
*[[പ്രത്യേകം:അപ്‌ലോഡ്|'''ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി''']].
'''മേൽപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ ഉടൻ മായ്ക്കപ്പെടാം'''
*'''[[പ്രത്യേകം:അപ്‌ലോഡ് സഹായി|അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി]]'''.
*കൂടുതൽ സഹായത്തിന് [[സ്കൂൾവിക്കി തിരുത്തൽ പരിശീലനം]] കാണുക.

*'''[[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] [[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|കാണുന്നതിനുള്ള കണ്ണി]]'''
*'''[[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] [[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|കാണുന്നതിനുള്ള കണ്ണി]]'''
*'''[[സഹായം/ഒരു ചിത്രം മാത്രം അപ്‌ലോഡ് ചെയ്യൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ]]'''
*'''[[സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ|വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ]]'''

==ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്ന വിധം ==
[[വർഗ്ഗം:സഹായക താളുകൾ]]
[[പ്രമാണം:MultipleImages at a time1.png|thumb|left|600px]]

[[പ്രമാണം:MultipleImages at a time2.png|thumb|left|600px|പകരം=|'''Make sure that the file name begins with school code.'''  Select all the files needed]]

[[പ്രമാണം:MultipleImages at a time3.png|thumb|left|600px]]

[[പ്രമാണം:MultipleImages at a time4.png|thumb|left|600px|പകരം=|My own files]]

[[പ്രമാണം:MultipleImages at a time5.png|thumb|left|600px|പകരം=|Others contribution uploaded by me]]

[[പ്രമാണം:MultipleImages at a time6.png|thumb|left|600px|പകരം=|Add School code as Category]]

[[പ്രമാണം:MultipleImages at a time7.png|thumb|left|600px|പകരം=|See the ref link in school code. It means that this category is to be created fresh. Just click on it to create]]

[[പ്രമാണം:MultipleImages at a time8.png|thumb|left|600px|പകരം=|Creating new category]]

[[പ്രമാണം:MultipleImages at a time9.png|thumb|left|600px|പകരം=|Type school code in the blank space and save to create that category]]

[[പ്രമാണം:MultipleImages at a time10.png|thumb|left|600px|പകരം=|We can copy all the details to the others files too. It makes the uploading multiple files easy ans simple.]]

[[പ്രമാണം:MultipleImages at a time11.png|thumb|left|600px]]

[[പ്രമാണം:MultipleImages at a time12.png|thumb|left|600px]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1155330...2506470" എന്ന താളിൽനിന്ന് ശേഖരിച്ചത്