"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
}}
}}
=='''ചരിത്രം'''==
=='''ചരിത്രം'''==
ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കടലുണ്ടി പുഴയോടു ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തില്‍ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനന്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാര്‍ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനെം 1921 ല്‍ കുമ്മിണ്ക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്‍റെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ് വരെയുല്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു.  
'''ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കടലുണ്ടി പുഴയോടു ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തില്‍ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാര്‍ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ല്‍ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മണ്‍ മറഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകള്‍ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്റെ നേതൃത്വത്തില്‍ 10 അധ്യാപകര്‍ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളില്‍ 250 വിദ്യാര്‍ഥ്ഥികള്‍ ഉണ്ട്. 62 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമുള്ള ഒരു പ്രീ പ്രൈമറിയും പ്രവര്‍ത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്റ് ശ്രീ ഫൈസല്‍ കോട്ടമ്മല്‍
മണ്‍ മരഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകള്‍ക്ക് വിഝ്ഞാനം പകര്‍ന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്‍റെ നേതൃത്വത്തില്‍ 10 അധ്യാപകര്‍ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളില്‍ 250 വിദ്യാര്‍ഥ്ഥികള്‍ ഉണ്ട്. 62 വിദ്യാര്‍ത്ഥികളും 2 അധ്ാകരുമുള്ള ഒരു പ്രീ പ്രാമറിയും പ്രവര്‍ത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്‍റ് ശ്രീ ഫൈസല്‍ കോട്ടമ്മല്‍
മാനേജര്‍. യുകെ അബ്ദുല്‍ കരീം'''
മാനേജര്‍. യുകെ അബ്ദുല്‍ കരീം


== '''അധ്യാപകര്‍''' ==
== '''അധ്യാപകര്‍''' ==
182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115445" എന്ന താളിൽനിന്ന് ശേഖരിച്ചത്