ഉപയോക്താവിന്റെ സംവാദം:Amlpsparappuriringallur

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ എല്ലാ സ്കൂളുകളും വിക്കി സംരംഭത്തില്‍ പങ്കാളികളാക്കി മുന്നോട്ടു കൊണ്ട് പോകാന്‍ എല്ലാവരും അണി നിരക്കുക.... വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. താങ്കള്‍ ഉള്‍പ്പെടുത്തിയ ചില ചിത്രങ്ങള്‍ക്ക് സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി നല്‍കിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങള്‍ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്. ശബരിഷ് കെ 11:33, 3 ജനുവരി 2017 (IST)

Start a discussion with Amlpsparappuriringallur

Start a discussion