"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്. കൈപറ്റ (മൂലരൂപം കാണുക)
19:28, 27 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2011→ചരിത്രം
No edit summary |
|||
വരി 29: | വരി 29: | ||
[[Category:dietschool]] | [[Category:dietschool]] | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കടലുണ്ടി പുഴയോടു ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തില്‍ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനന്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാര്‍ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനെം 1921 ല്‍ കുമ്മിണ്ക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ് വരെയുല്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. | |||
മണ് മരഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകള്‍ക്ക് വിഝ്ഞാനം പകര്‍ന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്റെ നേതൃത്വത്തില്‍ 10 അധ്യാപകര്‍ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളില്‍ 250 വിദ്യാര്‍ഥ്ഥികള്‍ ഉണ്ട്. 62 വിദ്യാര്‍ത്ഥികളും 2 അധ്ാകരുമുള്ള ഒരു പ്രീ പ്രാമറിയും പ്രവര്‍ത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്റ് ശ്രീ ഫൈസല്‍ കോട്ടമ്മല്‍ | |||
മാനേജര്‍. യുകെ അബ്ദുല്‍ കരീം | |||
== '''അധ്യാപകര്‍''' == | == '''അധ്യാപകര്‍''' == | ||
==''' ഭൗതികസൗകര്യങ്ങള്''' == | ==''' ഭൗതികസൗകര്യങ്ങള്''' == |