Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ാ്ഗൂ
(ാ്ഗൂ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{prettyurl| GMLPS PUTHUR}}
{{Infobox School
|സ്ഥലപ്പേര്=പുത്തൂർ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19838
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64563755
|യുഡൈസ് കോഡ്=32051300307
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുത്തൂർ
|പിൻ കോഡ്=676501
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpsputhur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒതുക്കുങ്ങൽ,
|വാർഡ്=14
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസ് മേരി
|പി.ടി.എ. പ്രസിഡണ്ട്=സഫ്ദറലി
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ
|size=350px
|caption=
|logo_size=100px
|സ്‍‍‍‍ക‍ൂളിന്റെ ഫോട്ടോ=19838-building.jpeg
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കോട്ടക്കൽ പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.എം.എൽ..പി.എസ് പുത്തൂർ.''' 


ജി.എം.എല്‍.പി.എസ് പുത്തുര്‍
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പുത്തൂര്‍ ജി.എം.എല്‍.പി. സ് കൂള്‍  സ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.[[ജി.എം.എൽ..പി.എസ് പുത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ചരിത്രം
=='''ഭൗതികസൗകര്യങ്ങൾ'''==
വിദ്യാർത്ഥികൾക്കായി നിവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  [[ജി.എം.എൽ..പി.എസ് പുത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
മലപ്പുറം   ജില്ലയിലെ ആയുര്‍വേദ  നഗരമെന്ന അപരനാമത്താല്‍  അറിയപ്പെട്ടിരുന്ന കോട്ടക്കലില്‍  നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി   പുത്തൂരില്‍  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത്   സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്   16ക്ളാസ് മുറികള്‍ ഉണ്ട്. 1 മുതല്‍ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 172ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അര്‍പണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.  


                സാമൂഹികസാംസ്കാരികരംഗങ്ങളില്‍ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്.  ഇവിടുത്തെ കുട്ടികള്‍ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം  നേടിയിരുന്നത് ഇത്  മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ  പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം  ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു  വാടകക്കെട്ടിടത്തിലാണ് ഈ  ഏകാംഗവിദ്യാലയം  പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട്  ഇത് സര്‍ക്കാര്‍  ഏറ്റെടുത്തു. സ്കൂളിനു  വേണ്ട സ്ഥലം ഇവിടുത്തെ  മേനോന്‍ കുടുംബത്തിലെ മാധവമേനോന്‍  എന്ന  ആളാണ്  വിട്ടുകൊടുത്തത്. ഇവിടെ  മുന്‍കാലങ്ങളില്‍  കാരക്കാടന്‍ മുഹമ്മദ്മാസ്റ്റര്‍, വാഴയില്‍ കുഞ്ഞീന്‍ മാസ്റ്റര്‍, ഹുസൈന്‍മാസ്റ്റര്‍, സരോജിനി ടീച്ചര്‍, ഇന്ദിരഭായി ടീച്ചര്‍, ത്രേസ്യാമ്മ ടീച്ചര്‍, തമ്പി മാസ്റ്റര്‍, ശ്രീധരന്‍ മാസ്റ്റര്‍ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മല്‍ അഹമ്മദ് മാസ്റ്റര്‍, മുക്രി അലവിമാസ്റ്റര്‍, ഉമ്മാക്യ ഉമ്മ ടീച്ചര്‍, കല്യാണിടീച്ചര്‍,പോക്കര്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരില്‍പെടുന്നു. അന്ന്  ഒരു സ്കൂള്‍ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതില്‍ രാമുനായര്‍,ഗോപിനായര്‍,വടക്കേതില്‍ ഉമ്മര്‍ ,രവിമാസ്റ്റര്‍ എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോ പിനായര്‍ റിട്ട.മ ിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരില്‍ മേനോന്‍ കുടുംബത്തിലെ ജയചന്ദ്രന്‍ സാര്‍, പുത്തൂര്‍അബ്ദുറഹ് മാന്‍,ഒളകര മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ പ്രമുഖവ്യക്തികളില്‍ പെടുന്നു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.      


അധ്യാപകര്‍     
=== '''<big><u>ജ‍ൂൺ 4 - പ്രവേശനോത്സവം</u></big>''' ===
        ഇന്ന് ഇവിടെ  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി.ടി.ജി.ഉഷടീച്ചറാണ്.കൂടാതെ ശ്രീമതി.ഷൈലജടീച്ചര്‍, ഫാത്തിമസുഹറ ടീച്ചര്‍,റൈഹാനത്ത് ടീച്ചര്‍,ഐഷ ടീച്ചര്‍ എന്നിവര്‍  അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. ശ്രീ.നാസര്‍ പുത്തൂര്‍ ആണ് പി.ടി.എ.പ്രസിഡന്റ്.ശ്രീമതി.പാത്തുമ്മു യാക്കീരിയാണ്  ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ ശ്രീ.ഗോപാലന്‍ അമ്പാളിയാണ് പി.ടി.സി.എം.ആയി  ജോലി നോക്കുന്നത്.
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|'''<big><u>പ്രവേശനോത്സവം</u></big>''']]
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.  


മികവുകള്‍
=== '''<u><big>ജൂൺ 5 - പരിസ്ഥിതി ദിനം</big></u>''' ===
          ഓരോ വര്‍ഷവും എസ്.എസ്..യില്‍ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകള്‍  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കല്‍, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂള്‍ മാഗസിന്‍  അച്ചടിക്കല്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനു വേണ്ട ഉപകരണങ്ങള്‍വാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടര്‍ ലാബ് എന്നിവ  ടൈല്‍സ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികള്‍ നടത്തി. ഓരോ  വര്‍ഷവും  എല്‍.എസ്.എസ്.പരീക്ഷയില്‍ വിജയം വരിക്കാന്‍   ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയുന്നു. എടുത്തുപറയാവുന്ന  മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ സ്കൂളില്‍  ചീര, വെണ്ട, മത്തന്‍,വെള്ളരി,പയര്‍  തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നല്‍കുന്നു. കുട്ടികള്‍ക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാന്‍ ഇത് മൂലം കഴിഞ്ഞു.
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|'''<u><big>പരിസ്ഥിതി ദിനം-പോസ്റ്റർ നിർമ്മാണം</big></u>''' ]]
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.
 
=== '''<big><u>ജൂൺ 26 - ലഹരിവിര‍ുദ്ധ ദിനം</u></big>''' ===
 
 
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.[[പ്രമാണം:19838 anti drug day.jpg|ലഘുചിത്രം|'''<big><u>ലഹരിവിര‍ുദ്ധ ദിന പ്രതിജ്ഞ</u></big>''']]
 
 
 
 
 
 
 
=== '''<big><u>ജൂലൈ 5 - ബഷീർ ദിനം</u></big>''' ===
[[പ്രമാണം:19838 basheer day.jpg|ലഘുചിത്രം|'''<big><u>ബഷീർ ദിനം-പ‍ുസ്‍തക പ്രദർശനം</u></big>''']]
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി.
'''<big><u>ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>'''
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|'''<big><u>വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>''']]
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.
 
=== '''<u><big>ജൂലൈ 21 - ചാന്ദ്രദിനം</big></u>''' ===
[[പ്രമാണം:19838 moon day.resized.jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനം - ചിത്രങ്ങൾ</big></u>''' ]]
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ..പി.എസ് പുത്തൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
 
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക : റോസ് മേരി==
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!
!ക്രമ
നമ്പർ
!<big>പ്രധാനാദ്ധ്യാപകന്റെ പേര്</big>
! colspan="2" |കാലഘട്ടം
|-
!
|1
|ജലജ.പി
|2023
|2024
|-
!
|2
|സുധാകരൻ .ടി. കെ
|2022
|2023
|-
!
|3
|മുഹമ്മദ് സാദിഖ് ടി.പി
|2017
|2022
|-
!
|4
|സാറാ ബി.വി
|2016
|2017
|-
!
|5
|ഉഷ. ടി. ജി
|2006
|2016
|-
!
|6
|ഒ . എൻ തമ്പി
|2005
|2006
|-
!
|7
|ശ്രീധരൻ
|2002
|2005
|}
 
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ..പി.എസ് പുത്തൂർ/|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കോട്ടക്കൽ നഗരത്തിൽ കോട്ടക്കലിൽ നിന്ന് 1 കി.മി അകലെയായി സ്ഥിതിചെയ്യുന്നു. ബസ്സ്   മാർഗം സ്കൂളിൽ എത്താം.
* ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.14 കിലോമീറ്റർ അകലം.
* മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് ചങ്കുവെട്ടി ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ്സ്  മാർഗം സ്കൂളിലെത്താം.  
* ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 12 കിലോമീറ്റർ
----
{{Slippymap|lat= 11°0'13.07"N|lon= 76°0'54.14"E |zoom=16|width=800|height=400|marker=yes}}
----
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/114875...2541420" എന്ന താളിൽനിന്ന് ശേഖരിച്ചത്