emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,816
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
<div style= | {{PHSchoolFrame/Header}}<div style="background-color: #EAF6Fd;padding: 10px;"><div style="font-size:0.900em;margin:0em 0;text-align:left;font-weight:bold;border:0px solid #999;"> | ||
[[പ്രമാണം:25100.jpg|thumb|750px|center||headimage]] | [[പ്രമാണം:25100.jpg|thumb|750px|center||headimage]] | ||
{{prettyurl|ST JOHN'S JSHS KANNIATTUNIRAPPU}} | {{prettyurl|ST JOHN'S JSHS KANNIATTUNIRAPPU}} | ||
വരി 39: | വരി 39: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''<big>ആമുഖം</big>''' == | =='''<big>ആമുഖം</big>'''== | ||
കണ്ണ്യാട്ടുനിരപ്പ് സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി . | കണ്ണ്യാട്ടുനിരപ്പ് സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി . | ||
വരി 51: | വരി 51: | ||
[[പ്രമാണം:25044palli.JPG|thumb|300px|center|management]] | [[പ്രമാണം:25044palli.JPG|thumb|300px|center|management]] | ||
ഈ സ്ഥാപനം സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ കിഴിൽ വരുന്നു .അഡ്വ .എം .വൈ .സാജു സ്കൂൾ മാനേജറായി പ്രവൃത്തിച്ചു വരുന്നു . | ഈ സ്ഥാപനം സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ കിഴിൽ വരുന്നു .അഡ്വ .എം .വൈ .സാജു സ്കൂൾ മാനേജറായി പ്രവൃത്തിച്ചു വരുന്നു . | ||
== <div | ==<div style="background-color:#c8d8FF"> സൗകര്യങ്ങൾ</div>== | ||
====കളിസ്ഥലം==== | ====കളിസ്ഥലം==== | ||
<table><tr><td | <table><tr><td style="width: 97%; text-align: justify;">ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</td></tr></table> | ||
====ഗ്രന്ഥശാല==== | ====ഗ്രന്ഥശാല==== | ||
<table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td> | <table><tr><td style="width: 97%; text-align: justify;"> വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 4500 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു</td> | ||
വരി 60: | വരി 60: | ||
ശാസ്ത്രപഠനം കൂടുതൽ ആകർഷകവും താത്പര്യജനകവും ആക്കിമാറ്റാൻ സഹായകമായ ഒരു സ്മാർട്ട് സയൻസ് ലാബ് വിദ്യാലയത്തിൽസജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. | ശാസ്ത്രപഠനം കൂടുതൽ ആകർഷകവും താത്പര്യജനകവും ആക്കിമാറ്റാൻ സഹായകമായ ഒരു സ്മാർട്ട് സയൻസ് ലാബ് വിദ്യാലയത്തിൽസജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. | ||
====കംപ്യൂട്ടർ ലാബ്==== | ====കംപ്യൂട്ടർ ലാബ്==== | ||
<table><tr><td | <table><tr><td style="width: 97%; text-align: justify;">എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.</td><td><gallery>CARDINAL IT LAB.jpg</gallery> </td></tr></table> | ||
====ഹൈടെക് ക്ളസ്സ് മുറികൾ==== | ====ഹൈടെക് ക്ളസ്സ് മുറികൾ==== | ||
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 3 ഹൈടെക് ക്ളസ്സ് മുറികൾ വിദ്യാലയത്തിലുണ്ട്.നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു | എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 3 ഹൈടെക് ക്ളസ്സ് മുറികൾ വിദ്യാലയത്തിലുണ്ട്.നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു | ||
====ഉച്ചഭക്ഷണശാല==== | ====ഉച്ചഭക്ഷണശാല==== | ||
<table><tr><td | <table><tr><td style="width: 97%; text-align: justify;"><big>'''പെതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്'''.</big></td><td> </td></tr></table> | ||
[[ പ്രമാണം:Mix.jpg|ലഘുചിത്രം|center|'''ഉച്ചഭക്ഷണശാലയിലേക്ക് മിക്സി സ്പോൺസർ ചെയ്ത ശ്രീ .ജിമ്മി മാർക്കോസ് പി .റ്റി .എ പ്രസിഡന്റ് ശ്രീ .പി.സുനിൽകുമാറിനെയും ഹെഡ്മാസ്റ്റർ ശ്രീ.വി.പി.സുബോധിനെയും ഏല്പിക്കുന്നു''']] | [[ പ്രമാണം:Mix.jpg|ലഘുചിത്രം|center|'''ഉച്ചഭക്ഷണശാലയിലേക്ക് മിക്സി സ്പോൺസർ ചെയ്ത ശ്രീ .ജിമ്മി മാർക്കോസ് പി .റ്റി .എ പ്രസിഡന്റ് ശ്രീ .പി.സുനിൽകുമാറിനെയും ഹെഡ്മാസ്റ്റർ ശ്രീ.വി.പി.സുബോധിനെയും ഏല്പിക്കുന്നു''']] | ||
<big></big> | <big></big> | ||
===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്==== | ===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്==== | ||
<table><tr><td | <table><tr><td style="width: 97%; text-align: justify;">ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. | ||
പ്രവർത്തനങ്ങൾ | പ്രവർത്തനങ്ങൾ | ||
# 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു. | # 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു. | ||
# 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു. | # 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു. | ||
# ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ. | # ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ. | ||
</td></tr></table> | </td></tr></table> | ||
====സ്കൂൾ സഹകരണ സംഘം==== | ====സ്കൂൾ സഹകരണ സംഘം==== | ||
<table><tr><td | <table><tr><td style="width: 97%; text-align: justify;">കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതൽ സ്കൂൾ സഹകരണ സംഘം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.</td></tr></table> | ||
=='''<big>നേട്ടങ്ങൾ</big>'''== | |||
== '''<big>നേട്ടങ്ങൾ</big>''' == | |||
<big> | <big> | ||
* കോലഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷയിൽ തുടർച്ചയായി 21 തവണ 100% വിജയം | * കോലഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷയിൽ തുടർച്ചയായി 21 തവണ 100% വിജയം | ||
വരി 87: | വരി 84: | ||
* കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം. | * കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം. | ||
* സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം | * സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം | ||
* കോലഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ ഓവർറോൾ കിരീടം | *കോലഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ ഓവർറോൾ കിരീടം | ||
=='''<big>മറ്റു പ്രവർത്തനങ്ങൾ</big>'''== | |||
== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' == | |||
പൂർവ്വവിദ്യാർഥിസംഘടന | പൂർവ്വവിദ്യാർഥിസംഘടന | ||
സ്കൂളിന്റെ പരിപൂർണ വികസനത്തിനായി പൂർവ്വവിദ്യാർത്ഥികളുടെ സംഘടന നല്ലരീതിയിൽ പ്രവൃത്തിച്ചുവരുന്നു . | സ്കൂളിന്റെ പരിപൂർണ വികസനത്തിനായി പൂർവ്വവിദ്യാർത്ഥികളുടെ സംഘടന നല്ലരീതിയിൽ പ്രവൃത്തിച്ചുവരുന്നു . | ||
ക്ലാസ്സ് പി .റ്റി .എ | ക്ലാസ്സ് പി .റ്റി .എ | ||
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു | എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു | ||
കൗൺസിലിംഗ് ക്ലാസ്സുകൾ | കൗൺസിലിംഗ് ക്ലാസ്സുകൾ | ||
സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു | സ്ക്കുളിലെ എല്ലാ രക്ഷിതാക്കൾക്കും അമ്മമാർക്കും പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു | ||
ഭവന സന്ദർശനം | ഭവന സന്ദർശനം | ||
ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു | ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടർച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടർന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നു | ||
വരി 108: | വരി 100: | ||
== '''<big>മുൻ സാരഥികൾ</big>''' == | =='''<big>മുൻ സാരഥികൾ</big>'''== | ||
<big>'''സ്കൂളിന്റെ മുൻ മാനേജർമാർ'''</big> | <big>'''സ്കൂളിന്റെ മുൻ മാനേജർമാർ'''</big> | ||
വരി 114: | വരി 106: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| | ||
|} | |||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
| | | | ||
വരി 136: | വരി 131: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | * ബസ് സ്റ്റോപ്പിൽനിന്നും 60 മീറ്റർ അകലം. | ||
*-- സ്ഥിതിചെയ്യുന്നു. | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
|} | |} | ||
|} | |} | ||
വരി 161: | വരി 158: | ||
Email: stjohnsjshs@gmail.com. | Email: stjohnsjshs@gmail.com. | ||
</div> | </div> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |