"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=Ernakulam
| വിദ്യാഭ്യാസ ജില്ല=Ernakulam
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26446
| സ്കൂൾ കോഡ്= 26446
| സ്ഥാപിതവര്‍ഷം=1921
| സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം= nettoorപി.ഒ, <br/>
| സ്കൂൾ വിലാസം= nettoorപി.ഒ, <br/>
| പിന്‍ കോഡ്=682040
| പിൻ കോഡ്=682040
| സ്കൂള്‍ ഫോണ്‍=00000000000
| സ്കൂൾ ഫോൺ=00000000000
| സ്കൂള്‍ ഇമെയില്‍= svupsnettoor@gmail.com
| സ്കൂൾ ഇമെയിൽ= svupsnettoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Thripunithura
| ഉപ ജില്ല=Thripunithura
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 35
| ആൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  9   
| അദ്ധ്യാപകരുടെ എണ്ണം=  9   
| പ്രധാന അദ്ധ്യാപകന്‍=  ജോതി ജോ൪ജ്ജ്         
| പ്രധാന അദ്ധ്യാപകൻ=  ജോതി ജോ൪ജ്ജ്         
| പി.ടി.ഏ. പ്രസിഡണ്ട്=  നിഷ ഷിജു       
| പി.ടി.ഏ. പ്രസിഡണ്ട്=  നിഷ ഷിജു       
| സ്കൂള്‍ ചിത്രം= [[പ്രമാണം:26446Svups.png|thumb|S V U P S, NETTOOR]]|
| സ്കൂൾ ചിത്രം= [[പ്രമാണം:26446Svups.png|thumb|S V U P S, NETTOOR]]|
}}{{prettyurl|S.V.U.P.S. Nettoor }}
}}{{prettyurl|S.V.U.P.S. Nettoor }}{{PSchoolFrame/Header}}................................
................................
== ചരിത്രം ==
== ചരിത്രം ==
ആമുഖം
ആമുഖം


1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.
1921 കളിൽ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതൽ 1965 വരെ എൽ.പി സ്കൂളായും 1966 മുതൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികൾ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളിൽ മികച്ച രീതിയിൽ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.


[[പ്രമാണം:FB IMG 1485011482159.jpg|thumb|ചാച്ചാ നെഹ്റു]]== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:FB IMG 1485011482159.jpg|thumb|ചാച്ചാ നെഹ്റു]]== ഭൗതികസൗകര്യങ്ങൾ ==
നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.
നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റിൽ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികൾ ,ഡെെനിംഗ് ഹാൾ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാൽ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എൽ എ യുടെ തനതു ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലിൽ നിന്ന് നവീകരിച്ചു നൽകിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.


[[പ്രമാണം:FB IMG 1485011274276.jpg|thumb|ശിശുദിനാഘോഷം]]==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
[[പ്രമാണം:FB IMG 1485011274276.jpg|thumb|ശിശുദിനാഘോഷം]]==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 46: വരി 45:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ =={{prettyurl|S.V.U.P.S. Nettoor }}
== മുൻ സാരഥികൾ =={{prettyurl|S.V.U.P.S. Nettoor }}
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
1.കേശവ മേനോ൯
1.കേശവ മേനോ൯
2. രാജമ്മ ടീച്ച൪   
2. രാജമ്മ ടീച്ച൪   
വരി 56: വരി 55:
7.എം.മീനാക്ഷി  
7.എം.മീനാക്ഷി  
8.ഇ.ജി.ഫിലോ  
8.ഇ.ജി.ഫിലോ  
എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു.
എന്നിവ൪ സ്കൂൾ തലവ൯മാരായി പ്രവ൪ത്തിച്ചു.


[[പ്രമാണം:FB IMG 1485011097192.jpg|thumb|വായനാ ദിനം]][[പ്രമാണം:FB IMG 1485011131837.jpg|thumb|ഔഷധത്തോട്ട  നി൪മ്മാണം]]
[[പ്രമാണം:FB IMG 1485011097192.jpg|thumb|വായനാ ദിനം]][[പ്രമാണം:FB IMG 1485011131837.jpg|thumb|ഔഷധത്തോട്ട  നി൪മ്മാണം]]
''''''പ്രവര്‍ത്തനങ്ങള്‍''''''
'<nowiki/>'''''പ്രവർത്തനങ്ങൾ''''''
2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍‍‌ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസി‍ഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി.  
2015-2016 അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആർ.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.2015 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വർഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാർ‍‌ഡ് കൗൺസിലർ ശ്രീ. സി.ഇ. വിജയൻ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൾ മജീദ് നിർവഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസി‍ഡൻറ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങൾ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോർജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്കും രക്ഷകർത്ത്ക്കൾക്കും ലഡുവിതരണം നടത്തി.  
'''ജൂണ്‍ 5'''
'''ജൂൺ 5'''
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍പരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമാണ് നല്‍കിയത്.  
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾപരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികൾക്ക് വേറിട്ടൊരനുഭവമാണ് നൽകിയത്.  
'''ജൂണ്‍ 19'''
'''ജൂൺ 19'''
ശ്രീ. പി.എന്‍ പണിക്കര്‍ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബല്‍ കമ്പനി കുട്ടികള്‍ക്കായി ഒരു ലാപ് ടോപ് സംഭാവന നല്‍കി. വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈല്‍സ് ഉടമ ശ്രീ. ബഷീര്‍ നിര്‍വഹിച്ചു. ജൂണ്‍ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിര്‍വഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ നല്‍കി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി.  
ശ്രീ. പി.എൻ പണിക്കർ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബൽ കമ്പനി കുട്ടികൾക്കായി ഒരു ലാപ് ടോപ് സംഭാവന നൽകി. വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈൽസ് ഉടമ ശ്രീ. ബഷീർ നിർവഹിച്ചു. ജൂൺ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിർവഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ നൽകി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി.  
'''ജൂലൈ 2'''  
'''ജൂലൈ 2'''  
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു.  
കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും മാനസിക സംഘർഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു.  
'''ജൂലൈ 9'''  
'''ജൂലൈ 9'''  
കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാന്‍സ്, കവിത, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്.  
കുട്ടികളിൽ കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാൻസ്, കവിത, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്.  
'''ആഗസ്റ്റ്'''
'''ആഗസ്റ്റ്'''
സ്കൂള്‍ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അല്‍ഫിയ എ. സ്കൂള്‍ ലീഡറായി ചുമതലയേറ്റു.  
സ്കൂൾ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അൽഫിയ എ. സ്കൂൾ ലീഡറായി ചുമതലയേറ്റു.  
'''ആഗസ്റ്റ് 6'''
'''ആഗസ്റ്റ് 6'''
ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികള്‍ സമാധാനപ്രാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികൾ സമാധാനപ്രാവുകൾ നിർമ്മിക്കുകയും ചെയ്തു.
'''ആഗസ്റ്റ് 13'''
'''ആഗസ്റ്റ് 13'''
കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഔഷധത്തോട്ട നിര്‍മ്മാണവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  
കർക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദർശനവും ഔഷധത്തോട്ട നിർമ്മാണവും വാർഡ് കൗൺസിലർ ശ്രീ. സി.ഇ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു.  
'''ആഗസ്റ്റ് 15'''
'''ആഗസ്റ്റ് 15'''
സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.
സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാർഡ് കൗൺസിലർ ശ്രീ. സി.ഇ. വിജയൻ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
'''ആഗസ്റ്റ്‌ 21'''
'''ആഗസ്റ്റ്‌ 21'''
പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികൾക്ക് നേതൃത്വം നൽകി.
'''സെപ്റ്റംബര്‍ 8'''  
'''സെപ്റ്റംബർ 8'''  
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബല്‍ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി.
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബൽ കമ്പനി വിദ്യാർത്ഥികൾക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി.
'''ഒക്ടോബര്‍ 2'''
'''ഒക്ടോബർ 2'''
ഗാന്ധിജയന്തി ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി.
ഗാന്ധിജയന്തി ആഘോഷം വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി.
'''നവംബര്‍ 1'''
'''നവംബർ 1'''
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയുടെ അവതരണം നടത്തി.
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടൻപാട്ട്, പുള്ളുവൻപാട്ട് എന്നിവയുടെ അവതരണം നടത്തി.
'''നവംബര്‍ 14'''
'''നവംബർ 14'''
വൈസ് മെന്‍ ക്ലബ്ബ് സ്കൂള്‍ സന്ദര്‍ശിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാര്‍ത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു.
വൈസ് മെൻ ക്ലബ്ബ് സ്കൂൾ സന്ദർശിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാർത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു.
'''ഡിസംബര്‍ 11'''
'''ഡിസംബർ 11'''
തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദര്‍ശിച്ചു.
തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദർശിച്ചു.
'''ഡിസംബര്‍ 18'''
'''ഡിസംബർ 18'''
ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ക്രിസ്സ്മസ്സ് ഫാദര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം നടത്തി.
ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബൽ കമ്പനി അംഗങ്ങൾ ഒത്തുചേർന്നു. ക്രിസ്സ്മസ്സ് ഫാദർ കുട്ടികൾക്ക് കേക്ക് വിതരണം നടത്തി.
'''ഡിസംബര്‍ 28'''
'''ഡിസംബർ 28'''
എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എല്‍.പി. യു.പി. വിദ്യാര്‍ത്ഥികള്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികള്‍ വിത്തുകള്‍ പാകി ചെടികള്‍ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്.
എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എൽ.പി. യു.പി. വിദ്യാർത്ഥികൾ കയ്യെഴുത്തു മാസികകൾ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികൾ വിത്തുകൾ പാകി ചെടികൾ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്.
'''ഡിസംബര്‍ 30'''
'''ഡിസംബർ 30'''
എസ്.എസ്.എയുടെ നിര്‍ദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.  
എസ്.എസ്.എയുടെ നിർദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.  
'''2016 ജനുവരി 6'''
'''2016 ജനുവരി 6'''
സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സയന്‍സ് സെമിനാര്‍ നടത്തി.
സ്കൂൾതല ബാലശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി സയൻസ് സെമിനാർ നടത്തി.
'''ജനുവരി 26'''
'''ജനുവരി 26'''
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോർജ്ജ് ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി.
'''2016 ഫെബ്രുവരി'''  
'''2016 ഫെബ്രുവരി'''  
ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു.
ഫെബ്രുവരി 26ന് വാർഷികാഘോഷം വാർഡ് കൗൺസിലർ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ദിവ്യ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ വാർഡ് കൗൺസിലർ ശ്രീ. ബോബൻ നെടുംപറമ്പിൽ പ്രകാശനം ചെയ്തു.
''''''2016-17
'<nowiki/>'''''2016-17
പ്രവേശനോത്സവം'''
പ്രവേശനോത്സവം'''
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങൾ സ്കൂളിലെത്തുകയും എസ്.എസ്.എയിൽ നിന്ന് നിർദ്ദേശിച്ച ചർച്ചയിൽ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാൽ അലങ്കരിച്ചു, കുട്ടികൾക്ക് നൽകാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാർഡ് കൗൺസിലർ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും സ്കൂബിഡേ ബാഗുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നൽകുകയുണ്ടായി.
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഘോഷം
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു.
അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു. വാർഡ് കൗൺസിലർ, ആശാവർക്കർ എന്നിവർ സംബന്ധിച്ചു. സ്കൂൾ പരിസരം ഹരിതവൽക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റർ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വാർഡ് കൗൺസിലർ ശ്രീ. ബോബൻ നെടുംപറമ്പിൽ സ്പോൺസർ ചെയ്ത് വിതരണം ചെയ്തു.
ഒരു ചോദ്യം ഒരുത്തരം
ഒരു ചോദ്യം ഒരുത്തരം
ഗണിതക്ലബ്ബിന്റെ ഭാഗമായി എല്ലാ ദിവസവും അസംബ്ലിയില്‍ ഒരു ചോദ്യം ഒരുത്തരം ഗണിത ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാദിവസത്തേയും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാസിം എന്നിവരെ ചുമതലപ്പെടുത്തി.  
ഗണിതക്ലബ്ബിന്റെ ഭാഗമായി എല്ലാ ദിവസവും അസംബ്ലിയിൽ ഒരു ചോദ്യം ഒരുത്തരം ഗണിത ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാദിവസത്തേയും ചോദ്യങ്ങൾ തയ്യാറാക്കാൻ മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാസിം എന്നിവരെ ചുമതലപ്പെടുത്തി.  
ലഹരിവിരുദ്ധ ദിനാചരണം
ലഹരിവിരുദ്ധ ദിനാചരണം
ലഹരിവിരുദ്ധ പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. ഉച്ചയ്ക്കുശേഷം പനങ്ങാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
ലഹരിവിരുദ്ധ പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. ഉച്ചയ്ക്കുശേഷം പനങ്ങാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോർജ്ജ് സർ ബോധവൽക്കരണ ക്ലാസ്സെടുത്തു.
ബഷീര്‍ അനുസ്മരണം
ബഷീർ അനുസ്മരണം
ലൈബ്രറിയിലെ ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് ബഷീര്‍ അനുസ്മരണം നടത്തി.  
ലൈബ്രറിയിലെ ബഷീർ കൃതികൾ പരിചയപ്പെടുത്തിക്കൊണ്ട് ബഷീർ അനുസ്മരണം നടത്തി.  
ഔഷധത്തോട്ട നിര്‍മ്മാണം
ഔഷധത്തോട്ട നിർമ്മാണം
കര്‍ക്കിടകമാസാരംഭത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ആയുര്‍വ്വേദമരുന്നുകളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് ശ്രീകല എസ്. ക്ലാസ്സെടുത്തു. യോഗം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂളിന്റെ നടുമുറ്റം ഔഷധത്തോട്ടം നിര്‍മ്മിച്ചു.
കർക്കിടകമാസാരംഭത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദർശനവും ആയുർവ്വേദമരുന്നുകളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് ശ്രീകല എസ്. ക്ലാസ്സെടുത്തു. യോഗം വാർഡ് കൗൺസിലർ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിന്റെ നടുമുറ്റം ഔഷധത്തോട്ടം നിർമ്മിച്ചു.
ജനപര്‍വ്വം
ജനപർവ്വം
തേവര എസ്.എച്ച്. കോളേജുമായി ലിങ്ക് ചെയ്ത് ജനപര്‍വ്വം പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ സ്കൂളിലെത്തുകയും രാവിലെ പത്തുമണിമുതല്‍ ഒരു മണിവരെ കുട്ടികളെ ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യപാഠം വിഷയങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.  
തേവര എസ്.എച്ച്. കോളേജുമായി ലിങ്ക് ചെയ്ത് ജനപർവ്വം പരിപാടി കോളേജ് പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാർത്ഥികൾ ഒന്നും മൂന്നും ശനിയാഴ്ചകളിൽ സ്കൂളിലെത്തുകയും രാവിലെ പത്തുമണിമുതൽ ഒരു മണിവരെ കുട്ടികളെ ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യപാഠം വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു.  
വായനാവാരാചരണം
വായനാവാരാചരണം
വായനാവാരവുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. എല്ലാ തിങ്കളാഴ്ചയും പുസ്തകങ്ങള്‍ വായിച്ച് വായനാകുറിപ്പ് കുട്ടികള്‍ തയ്യാറാക്കുന്നുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് അദ്ധ്യാപിക (ഫിഷറീസ് സ്കൂള്‍) ക്ലാസ്സെടുത്തു. അമ്മമാരുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി പുസ്തക വിതരണം പി.ടി.എ. കമ്മിറ്റി അംഗം നസീമയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
വായനാവാരവുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ തിങ്കളാഴ്ചയും പുസ്തകങ്ങൾ വായിച്ച് വായനാകുറിപ്പ് കുട്ടികൾ തയ്യാറാക്കുന്നുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് അദ്ധ്യാപിക (ഫിഷറീസ് സ്കൂൾ) ക്ലാസ്സെടുത്തു. അമ്മമാരുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി പുസ്തക വിതരണം പി.ടി.എ. കമ്മിറ്റി അംഗം നസീമയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ഓണാഘോഷം
ഓണാഘോഷം
തേവര എസ്.എച്ച്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ പരിപാടികള്‍ പൂക്കളം, ഓണസദ്യ എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകി. നഗരസഭാ ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
തേവര എസ്.എച്ച്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ പരിപാടികൾ പൂക്കളം, ഓണസദ്യ എന്നിവ പരിപാടികൾക്ക് കൊഴുപ്പേകി. നഗരസഭാ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
അമേരിക്കയിലെ ബൂട്ട്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പാട്രീഷ്യ - സ്കൂള്‍ സന്ദര്‍ശനം.
അമേരിക്കയിലെ ബൂട്ട്സ് കമ്പനി മാനേജിംഗ് ഡയറക്ടർ പാട്രീഷ്യ - സ്കൂൾ സന്ദർശനം.
അമേരിക്കയിലെ ബൂട്ട്സ് കമ്പനി എം.ഡി. പാട്രീഷ്യ സ്കൂള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡോര്‍ ഗെയിമിനുള്ള ഉപകരണങ്ങളും ഫുട്ബോളുകളും നല്‍കി. സ്കൂള്‍ ലൈബ്രറി വികസനത്തിനായി ആയിരം യൂറോ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ മുഖേന സ്കൂളിന് കൈമാറി.
അമേരിക്കയിലെ ബൂട്ട്സ് കമ്പനി എം.ഡി. പാട്രീഷ്യ സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് ഇൻഡോർ ഗെയിമിനുള്ള ഉപകരണങ്ങളും ഫുട്ബോളുകളും നൽകി. സ്കൂൾ ലൈബ്രറി വികസനത്തിനായി ആയിരം യൂറോ യു.എസ്.ടി. ഗ്ലോബൽ കമ്പനി അംഗങ്ങൾ മുഖേന സ്കൂളിന് കൈമാറി.
വയോജന ദിനാഘോഷം
വയോജന ദിനാഘോഷം
തേവര ഗവണ്‍മെന്റ് ഓള്‍ഡേജ് ഹോം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സന്ദര്‍ശിച്ച് ഒരുദിവസം അന്തേവാസികളുമൊത്ത് ചിലവഴിച്ചു. കുട്ടികള്‍ കലാപരിപാടി അവതരിപ്പിച്ചതും വൃദ്ധജനങ്ങളെ ഏറെ സന്തോഷിപ്പിച്ചു.
തേവര ഗവൺമെന്റ് ഓൾഡേജ് ഹോം വിദ്യാർത്ഥികളും അദ്ധ്യാപകരും സന്ദർശിച്ച് ഒരുദിവസം അന്തേവാസികളുമൊത്ത് ചിലവഴിച്ചു. കുട്ടികൾ കലാപരിപാടി അവതരിപ്പിച്ചതും വൃദ്ധജനങ്ങളെ ഏറെ സന്തോഷിപ്പിച്ചു.
ശിശുദിനാഘോഷം
ശിശുദിനാഘോഷം
വൈസ് മെന്‍ ക്ലബ്ബ് അംഗങ്ങള്‍ സ്കൂളിലെ ശിശുദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഒരു നോട്ടീസ് ബോര്‍ഡ് സ്കൂളിലേക്ക് സംഭാവന ചെയ്തു.
വൈസ് മെൻ ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ ശിശുദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു. ഒരു നോട്ടീസ് ബോർഡ് സ്കൂളിലേക്ക് സംഭാവന ചെയ്തു.
ക്രിസ്തുമസ്സ് ദിനാഘോഷം
ക്രിസ്തുമസ്സ് ദിനാഘോഷം
തേവര എസ്.എച്ച്. കോളേജിലെ കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തി ക്രിസ്തുമസ്സ് ദിനാഘോഷത്തിന് നേതൃത്വം നല്‍കി.
തേവര എസ്.എച്ച്. കോളേജിലെ കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തി ക്രിസ്തുമസ്സ് ദിനാഘോഷത്തിന് നേതൃത്വം നൽകി.
[[പ്രമാണം:20170119 151713.jpg|thumb|നവീകരിച്ച ഡെെനിംഗ് ഹാളിന്റെ ഉദ്ഘാടനം]]
[[പ്രമാണം:20170119 151713.jpg|thumb|നവീകരിച്ച ഡെെനിംഗ് ഹാളിന്റെ ഉദ്ഘാടനം]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ.വി.ഡി.സതീശ൯ M L A
#ശ്രീ.വി.ഡി.സതീശ൯ M L A
#
#
വരി 139: വരി 138:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വെെററില ആലപ്പുഴ N H  ൽ I N T U C Stop ൽ നിന്ന് പടിഞ്ഞാറു വശം 2 k m ഉള്ളിലേക്ക് മാറി S N junction ൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് നെട്ടൂ൪ മഹാ ശിവക്ഷേത്രത്തിന്
അഭിമുഖമായി സ്കൂൾ നില കൊള്ളുന്നു.
.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വെെററില ആലപ്പുഴ N H  ല്‍ I N T U C Stop ല്‍ നിന്ന് പടിഞ്ഞാറു വശം 2 k m ഉള്ളിലേക്ക് മാറി S N junction ല്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് നെട്ടൂ൪ മഹാ ശിവക്ഷേത്രത്തിന്
* വെെററില ആലപ്പുഴ N H  I N T U C Stop നിന്ന് പടിഞ്ഞാറു വശം 2 k m ഉള്ളിലേക്ക് മാറി S N junction നിന്ന് വലത്തേക്ക് തിരിഞ്ഞ് നെട്ടൂ൪ മഹാ ശിവക്ഷേത്രത്തിന്
അഭിമുഖമായി സ്കൂള്‍ നില കൊള്ളുന്നു.
അഭിമുഖമായി സ്കൂൾ നില കൊള്ളുന്നു.
.
.
|----
|----
വരി 149: വരി 151:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
1,063

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1147085" എന്ന താളിൽനിന്ന് ശേഖരിച്ചത്