|
|
വരി 191: |
വരി 191: |
| പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു. | | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു. |
|
| |
|
| ==2018- 2019അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==
| |
|
| |
|
| == ജൂൺ 1 പ്രവേശനോൽസവം==
| |
| ഈവർഷത്തെ പ്രവേശനോൽസവം വാർഡ് മെംബർ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു.
| |
| നവാഗതർക്ക് അഴീക്കോട് സർവീസ് സഹകരണ ബാങ്ഗിന്റെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
| |
| പ്രവേശനോൽസവഗാനവും വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിന്റെ സന്ദേശവും സദസ്സിനെ കേൾപ്പിച്ചു.
| |
| കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
| |
|
| |
| ==ജൂൺ 5 പരിസ്ഥിതി ദിനം==
| |
| ഈവർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
| |
| പ്രധാനാധ്യാപിക ശ്രീമതി സുശീല സി ടി കെ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
| |
| പരിസ്ഥിതി ക്ളബ് കൺവീനർ ദീപ്തിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയാങ്ഗണത്തിൽ വൃക്ഷത്തൈകൾ നട്ടു.
| |
| വിദ്യാർത്ഥികൾക്ക് പോസ്ററർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.
| |
|
| |
| ==ജൂൺ 19 വായനാപക്ഷാചരണം==
| |
| ഈവർഷത്തെ വായനാദിനത്തിൽ വിവിധ ക്ളബുകളടെ ഉദ്ഘാടനം നടന്നു. ക്ളബുകളടെ നേതൃത്വത്തിൽ അനേകം മൽസരങ്ങൾ സംഘടിപ്പിച്ചു.
| |
| വായനയുടെ മഹത്വത്തെക്കുറിച്ച് നിഷടീച്ചർ സംസാരിച്ചു.
| |
|
| |
| ==ജൂൺ 21 യോഗാദിനം==
| |
| യോഗാദിനത്തിൽ ദീപ്തിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നല്കി.
| |
|
| |
| ==ജൂലൈ 5 ബഷീർ അനുസ്മരണം==
| |
| കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.
| |
| ==ജൂലൈ 21 ചാന്ദ്രദിനം==
| |
| ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
|
| =='''ചിത്രശാല'''== | | =='''ചിത്രശാല'''== |