"ജി.എൽ..പി.എസ് നൊട്ടപുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് നൊട്ടപുറം/ചരിത്രം (മൂലരൂപം കാണുക)
15:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→വിദ്യാലയചരിതം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== വിദ്യാലയചരിതം == | |||
{{PSchoolFrame/Pages}}സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ ഒരു ഏക്കർ സ്ഥലം സൗജന്യമായി നൽകിയത് ബഹുമാനപ്പെട്ട പൂവിൽ കോയക്കുട്ടി ഹാജിയും കുടുംബവുമാണ്.പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും മറ്റുമുപയോഗിച്ച് സ്കൂളിന് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ കാലാകാലങ്ങളായി ചെയ്തു വരുന്നു. | |||
തികച്ചും ഗ്രാമപ്രദേശത്തുപ്രവർത്തിക്കുന്ന വീദ്യാലയമായതിനാൽ അതിന്റേതായ ഗുണങ്ങളും പ്രശ്നങ്ങളും ഈ സ്ഥാപനത്തിനുണ്ട്.ശാന്തവും ശിശു സൗഹൃദാന്തരീക്ഷവും ഒരു പരിധിവരെ നിലനിൽക്കുന്നുണ്ട്.വിദ്യാലയ പുരോഗതിക്ക് സർക്കാർ ഫണ്ടാണ് കൂടുതലായും സ്കൂൾ ആശ്രയിക്കുന്നത്. | |||
വിദ്യാലയവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായ ഒന്നാണ് 2017-18 അധ്യയനവർഷത്തിൽ സർക്കാരിന്റെ ഹൈടെക് പദ്ധതിയിലെ ഒരു പൈലറ്റ് സ്കൂളായി ഈ വിദ്യാലയത്തെയും തെരഞ്ഞെടുക്കപ്പെട്ടു എന്നത്.ഇത് വിദ്യാലയത്തിന്റെ അക്കാദമിക പുരോഗതിക്ക് ആക്കം കൂട്ടുമെന്നതിൽ സംശയമില്ല.ലഭിച്ച ലാപ്ടോപ്പുകൾ ,പ്രൊജക്ടറുകൾ എന്നിവ ഉപയോഗിച്ച് ക്ലാസിൽ അധ്യാപകർ ഐ.സി.ടി സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. |