Jump to content
സഹായം

"എംടിഡിഎംഎച്ച് തൊണ്ടർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   എം.റ്റി.ഡി.എം.എച്ച്.എസ്. തൊണ്ടർനാട് സ്കൂളിനെകുറിച്ച് ==
വീരപഴശ്ശിയുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച തൊണ്ടർനാട് ഗ്രാമത്തിൽ സെക്കണ്ടറിതല പഠനത്തിന്


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഒരേയൊരാശ്രയമായി നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് തൊണ്ടർനാട് എം.റ്റി.ഡി.എം. ഹയർസെക്കണ്ടറി സ്കൂൾ. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രസ്ഥാനമായ കോറോത്ത്നിന്ന് 1 കി.മീ. വടക്കുമാറി വയനാടിന്റെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാലേരി എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രശോഭിക്കുന്നത്.
 
തൊണ്ടർനാട്ടിലെ അനേകം വിദ്യാകാംക്ഷികളുടെ സ്വപ്നവും ആഗ്രഹവും സഫലീകരിച്ചുകൊണ്ട് 1979-ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. വയനാട് മുസ്ലിം ഓർഫനേജിന് അനുവദിച്ച സ്കൂൾ പിൽക്കാലത്ത് എം.റ്റി. ഡി. എം. എച്ച്. എസ്. തൊണ്ടർനാട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
 
1982-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരിരുന്ന മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ആത്മീയ നേതൃത്വത്തിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ പത്തനാപുരം മൗണ്ട് താബോർ ദയറയ്ക്ക് കൈമാറിയതോടെ വിദ്യാലയം മാർത്തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയൽ ഹൈസ്കൂൾ തൊണ്ടർനാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു..


== ചരിത്രം ==
== ചരിത്രം ==
വരി 119: വരി 124:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1144938" എന്ന താളിൽനിന്ന് ശേഖരിച്ചത്