ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,800
തിരുത്തലുകൾ
Shefeek100 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:41508-Harithavidyalayam.png|ലഘുചിത്രം|ഹരിതവിദ്യാലയം സീസൺ 3(2022) രണ്ടാം സ്ഥാനം]] | |||
[[പ്രമാണം:41508-biodiversity.jpg|ലഘുചിത്രം]] | |||
[[പ്രമാണം:41508-mikav.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Arabic Overall Championship.jpg|ലഘുചിത്രം]] | |||
1.ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്. | |||
2.കലാകായിക പ്രവൃത്തി പരിചയ മേളകളിൽ എല്ലാ കൊല്ലവും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. | |||
3.വിദ്യാലയം വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുന്ന ഔദ്യോഗിക ദിനപത്രം നിറച്ചാർത്ത് 4.വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. | |||
5.വിദ്യാലയവും സമൂഹവും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഫേസ്ബുക്ക്,യൂറ്റൂബ്, വെബ്സൈറ്റ് തുടങ്ങി സമൂഹമാധ്യമങ്ങൾ വിദ്യാലയത്തിൽ സ്വന്തമായിട്ടുണ്ട്. | |||
6.ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടുകൂടി ഓരോ ആഴ്ചയിലും വിദ്യാലയ വാർത്തകൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ന്യൂ എൽപിഎസ് ന്യൂസ് എന്ന ന്യൂസ് ചാനൽ. | |||
https://youtu.be/kXXnMAbdc8E | |||
https://youtu.be/18GDL9urhpQ | |||
https://youtu.be/PGDRWJCDcqM | |||
7.സമൂഹവും വിദ്യാലയവും തമ്മിലുള്ള പരസ്പര ബന്ധം ഊട്ടി ഉറപ്പിക്കുന്ന ന്യൂ കുട്ടി fm @ കൂട്ടിക്കട എന്ന റേഡിയോ ചാനൽ. | |||
https://youtu.be/CLGExVhlrU8 | |||
8.SCERT മികവ് 2022വിൽ തിരഞ്ഞെടുക്കപ്പെട്ടു. | |||
==ഹരിതവിദ്യാലയം സീസൺ 3== | |||
9.ഹരിതവിദ്യാലയം സീസൺ 3 യിൽ പ്രാഥമിക റൗണ്ടിൽ എത്തപ്പെട്ടു. | |||
https://youtu.be/b-6qgHu8tpc | |||
[[പ്രമാണം:Haritha Vidyalayam Floor Shoot.jpg|ലഘുചിത്രം]] | |||
[[പ്രമാണം:New LPS News.png|ലഘുചിത്രം]] | |||
[[പ്രമാണം:New Kutti FM @ Koottikkada.png|ലഘുചിത്രം]] | |||
==കായികമേള== | |||
10.ചാത്തന്നൂർ സബ്ജില്ല കായികമേള LP Kiddies Overall Championship 2022-23. | |||
[[പ്രമാണം:ദേശാഭിമാനി പത്രം.jpg|ലഘുചിത്രം]] | |||
11.കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് ദേശാഭിമാനി പത്രം സ്കൂളിന് ലഭിക്കുന്നു. | |||
12.ഹരിതവിദ്യാലയം സീസൺ 3യിൽ രണ്ടാം സ്ഥാനവും 750000 രൂപയും കരസ്ഥമാക്കി. | |||
https://youtu.be/N6JlHGD_c0E?list=PLFMb-2_G0bMYlxmycfVV79xoRQ_j5XZp4 |
തിരുത്തലുകൾ