Jump to content
സഹായം

"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:41508-biodiversity.jpg|ലഘുചിത്രം]]
[[പ്രമാണം:41508-mikav.jpg|ലഘുചിത്രം]]
[[പ്രമാണം:Arabic Overall Championship.jpg|ലഘുചിത്രം]]
1.ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്.
2.കലാകായിക പ്രവൃത്തി പരിചയ മേളകളിൽ എല്ലാ കൊല്ലവും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.
3.വിദ്യാലയം വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുന്ന ഔദ്യോഗിക ദിനപത്രം നിറച്ചാർത്ത് 4.വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.
5.വിദ്യാലയവും സമൂഹവും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഫേസ്ബുക്ക്,യൂറ്റൂബ്, വെബ്സൈറ്റ് തുടങ്ങി സമൂഹമാധ്യമങ്ങൾ വിദ്യാലയത്തിൽ സ്വന്തമായിട്ടുണ്ട്.
6.ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടുകൂടി ഓരോ ആഴ്ചയിലും വിദ്യാലയ വാർത്തകൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ന്യൂ എൽപിഎസ് ന്യൂസ് എന്ന ന്യൂസ് ചാനൽ.
https://youtu.be/kXXnMAbdc8E
https://youtu.be/18GDL9urhpQ
https://youtu.be/PGDRWJCDcqM
7.സമൂഹവും വിദ്യാലയവും തമ്മിലുള്ള പരസ്പര ബന്ധം ഊട്ടി ഉറപ്പിക്കുന്ന ന്യൂ കുട്ടി fm @ കൂട്ടിക്കട എന്ന റേഡിയോ ചാനൽ.
https://youtu.be/CLGExVhlrU8
8.SCERT മികവ് 2022വിൽ തിരഞ്ഞെടുക്കപ്പെട്ടു.
==ഹരിതവിദ്യാലയം സീസൺ 3==
9.ഹരിതവിദ്യാലയം സീസൺ 3 യിൽ പ്രാഥമിക റൗണ്ടിൽ എത്തപ്പെട്ടു.
https://youtu.be/b-6qgHu8tpc
[[പ്രമാണം:Haritha Vidyalayam Floor Shoot.jpg|ലഘുചിത്രം]]
[[പ്രമാണം:New LPS News.png|ലഘുചിത്രം]]
[[പ്രമാണം:New Kutti FM @ Koottikkada.png|ലഘുചിത്രം]]
==കായികമേള==
10.ചാത്തന്നൂർ സബ്ജില്ല കായികമേള LP Kiddies Overall Championship 2022-23.
[[പ്രമാണം:ദേശാഭിമാനി പത്രം.jpg|ലഘുചിത്രം]]
11.കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന്  ദേശാഭിമാനി പത്രം സ്കൂളിന് ലഭിക്കുന്നു.
12.ഹരിതവിദ്യാലയം സീസൺ 3യിൽ രണ്ടാം സ്ഥാനവും 750000 രൂപയും കരസ്ഥമാക്കി.
https://youtu.be/N6JlHGD_c0E?list=PLFMb-2_G0bMYlxmycfVV79xoRQ_j5XZp4
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910569" എന്ന താളിൽനിന്ന് ശേഖരിച്ചത്