Jump to content
സഹായം

"എം എം എച്ച് എസ് എസ് ഉപ്പൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 59: വരി 59:
ചരിത്രം
ചരിത്രം


കിഴക്കെ കല്ലട പഞ്ചായത്തില്‍ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലില്‍ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയില്‍ 1957 -ല്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവന്‍പിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയര്‍ത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ.കെ.കെ.ജോര്‍ജ്ജും തുടര്‍ന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരന്‍പിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.  
കിഴക്കെ കല്ലട പഞ്ചായത്തില്‍ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലില്‍ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയില്‍ 1957 -ല്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവന്‍പിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയര്‍ത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ.കെ.കെ.ജോര്‍ജ്ജും തുടര്‍ന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരന്‍പിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതല്‍ എസ്.എസ്.എല്‍.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ വിജയശതമാനം 85 മുതല്‍ 90 വരെയെത്തി. ഈ വര്‍ഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയര്‍സെക്കന്ററി തലത്തിലും വിജയെസതമാനം  ഭേദപ്പെട്ട നിലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളില്‍ ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ 254 കുട്ടികളും ഹയര്‍സെക്കന്ററി തലത്തില്‍ 250 കുട്ടികളും സ്കൂള്‍ തലത്തില്‍ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്‍സെക്കന്ററി തലത്തില്‍ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.
                      1988 മുതല്‍ എസ്.എസ്.എല്‍.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ വിജയശതമാനം 85 മുതല്‍ 90 വരെയെത്തി. ഈ വര്‍ഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയര്‍സെക്കന്ററി തലത്തിലും വിജയെസതമാനം  ഭേദപ്പെട്ട നിലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.  
                            ഈ സ്കൂളില്‍ ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ 254 കുട്ടികളും ഹയര്‍സെക്കന്ററി തലത്തില്‍ 250 കുട്ടികളും സ്കൂള്‍ തലത്തില്‍ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്‍സെക്കന്ററി തലത്തില്‍ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113093" എന്ന താളിൽനിന്ന് ശേഖരിച്ചത്