3,961
തിരുത്തലുകൾ
വരി 54: | വരി 54: | ||
അജ്ഞതയുടെ ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നിൽ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂർമതയും ദീർഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി പടുത്തുയർത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൾ.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകൾ പെറുക്കിയെടുക്കുമ്പോൾ വളർച്ചയുടെയും തളർച്ചയുടെയും ദിനരാത്രങ്ങൾ ചരിത്ര താളുകളിൽ കാണാൻ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നൽകുവാനും ബുദ്ധിപരമായ കരുക്കൾ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകൾ ചവിട്ടിയിറങ്ങിയ നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുൻ സ്പീക്കർ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ പേഴ്സണൽ ഡൊക്ടർ പി.അ.മുഹമ്മദാലി,കലാഭവൻ അൻസാർ ,കലാഭവൻ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്.. | അജ്ഞതയുടെ ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നിൽ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂർമതയും ദീർഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി പടുത്തുയർത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൾ.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകൾ പെറുക്കിയെടുക്കുമ്പോൾ വളർച്ചയുടെയും തളർച്ചയുടെയും ദിനരാത്രങ്ങൾ ചരിത്ര താളുകളിൽ കാണാൻ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നൽകുവാനും ബുദ്ധിപരമായ കരുക്കൾ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകൾ ചവിട്ടിയിറങ്ങിയ നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുൻ സ്പീക്കർ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ പേഴ്സണൽ ഡൊക്ടർ പി.അ.മുഹമ്മദാലി,കലാഭവൻ അൻസാർ ,കലാഭവൻ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്.. | ||
[[പ്രമാണം:26017-ekm-dp-2019-1.JPG|പകരം=|വലത്ത്|200x200ബിന്ദു]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
തിരുത്തലുകൾ