Jump to content

"ജി.എച്ച്. എസ്.എസ്.ബളാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


'''[[ജി.എച്ച്. എസ്.എസ്.ബളാന്തോട്/ചരിത്രം|ചരിത്രം വിശദമായി ഇവിടെ വായിക്കൂാം]]'''
'''[[ജി.എച്ച്. എസ്.എസ്.ബളാന്തോട്/ചരിത്രം|ചരിത്രം വിശദമായി ഇവിടെ വായിക്കൂാം]]'''
1948 ൽ‍‍‍ ലോവർ പ്രൈമറി സ്കുൾ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്.പാറക്കാടൻരാമൻനായ൪ എന്ന മഹാനുഭാവനാണ് സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്.തുടക്കത്തിൽ‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ൽ അപ്പർപ്രൈമറിയായും 1980ൽഹൈസ്കൂളായും2000ൽഹയർസെക്കണ്ടറിസ്കൂളായും വളർന്നു. സ്കുളിന്റെ ആദ്യപ്രധാന അധ്യാപകൻ‍‍‍ ശ്രീനാരായണനാചാരിമാസ്റ്റർ‍‍‍ ആയിരിന്നു.ഹൈസ്കൂൾ ആയി ഉയർത്ത്പ്പെട്ടതിനെ തുടർന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരൻനായർഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.  ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 2000-ൽ പരം വിദ്യാർത്ഥികൾക്ക്  പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌  സ്ഥാപനമായി ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു.  എസ്. എസ്. എൽ. സി., പ്ലസ്‌  ടു  റിസൾട്ടുകൾ ഓരോ വർഷവും കൂടുതൽ മികവു പുലർത്തി വരുന്നു.  ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു.  റെഡ് ക്രോസ്സ്, സ്ടുടന്റ്റ്  പോലീസ്  കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ്  എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.  ഈ സ്കൂളിലെ  എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്.


== ഭൗതികസൗകര്യങ്ങൾ‍ ==
== ഭൗതികസൗകര്യങ്ങൾ‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1120848" എന്ന താളിൽനിന്ന് ശേഖരിച്ചത്