"കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി (മൂലരൂപം കാണുക)
13:33, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് = | |സ്ഥലപ്പേര്=തലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=14211 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020300217 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=തലശ്ശേരി | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |പിൻ കോഡ്=670101 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=sibairnagath@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=49 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| സ്കൂൾ ചിത്രം= 14211.jpg | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുബൈർ | |||
|പി.ടി.എ. പ്രസിഡണ്ട്=സാഹിറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാഹിറ | |||
|സ്കൂൾ ചിത്രം=14211.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
മുസ്ലിം പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ 1928 ലാണ് സ്കൂൾ ആരംഭിച്ചത് , ഒന്ന് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഇവിടെ ആയിരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾക് തുടക്കം കുറിച്ചതോടെ ഒന്ന് മുതൽ നാല് വരെയുള്ള പഠനം മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു ..പിന്നീടാണ് യു പി സ്കൂളിൽ നിന്നും എൽ പി സ്കോളിലേക് മാറ്റം കുറിച്ചത്. | |||
സ്കൂളിന്റെ തുടക്കത്തിൽ ശ്രീമതി കൊഞ്ചിറ ടീച്ചർ ആയിരുന്നു പ്രധാന അദ്ധ്യപിക , പിന്നീട് പ്രഗൽഭരായ നാരായണി ടീച്ചർ ,ചാന്തുക്കുട്ടി മാസ്റ്റർ , ശ്രീമതി കല്ലൂട്ടി ടീച്ചർ എന്നിവർ പ്രധാന അദ്ദ്യാപകരായി സേവനം ചെയ്തു , നിലവിൽ സുബൈർ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആദ്യകാലത്തു ഓട് മേഞ്ഞ സ്കൂൾ പില്കാലത്ത് മൂന്ന് നിലകളിലായുള്ള കോൺഗ്രേയ്റ്റ് ബിൽഡിങ്ങിലാണ് പ്രവർത്തിച്ചു വരുന്നത്. | |||
അതി വിശാലമായ സൗകര്യത്തോട് കൂടിയുള്ള നാല് ക്ലാസ് മുറികളും വായന മുറിയോടുകൂടിയുള്ള സ്കൂൾ ലൈബ്രറിയും അടുക്കള എന്നിവയുംകുടിവെള്ളത്തിന് കിണർ പൈപ്പു കണക്ഷൻ എന്നിവയുമുണ്ട് . | |||
നാലോളം ശുചിമുറികളുംഒരു ബാത്റൂമും കുട്ടികൾക്കു ഭക്ഷണം കഴിക്കാനായി പ്രത്യേകഹാൾ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള പഠനോപകരണങ്ങൾ നാല് അധ്യാപകന്മാർഎന്നിവയും ഉണ്ട്. | |||
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച രണ്ടു ലാപ്ടോപ്പ് ഒരു ടി വി ഒരു പ്രോജക്ടാർ | |||
എന്നിവ കുട്ടികളുടെ പഠനം ലളിതവും ആകർഷവുമാക്കാൻ സ്കൂളിലെ അധ്യാപകന്മാരും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പരിസര ക്ലബ്,, | |||
മാത്സ് ക്ലബ് എന്നിവയുടെ പ്രവർത്തനം മികച്ച നിലവാരം പുലർത്തുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 38: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.759064587276821, 75.48564665414177 | width=800px | zoom=17}} |