"ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം (മൂലരൂപം കാണുക)
14:27, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്=കൊറ്റംകുളങ്ങര | |||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 35022 | |||
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 903008 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= .1859 | |||
| സ്കൂൾ വിലാസം= അവലൂക്കുന്ന്. പി.ഒ, <br/>ആലപ്പുഴ | |||
| പിൻ കോഡ്= 688006 | |||
| സ്കൂൾ ഫോൺ= 04772235693 | |||
| സ്കൂൾ ഇമെയിൽ= 35022alappuzha@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= http:// | |||
| ഉപ ജില്ല=ആലപ്പുഴ | |||
| ഭരണം വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം=157 | |||
| പെൺകുട്ടികളുടെ എണ്ണം= 132 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 289 | |||
| അദ്ധ്യാപകരുടെ എണ്ണം= 14 | |||
| പ്രിൻസിപ്പൽ= ബിന്ദു | |||
| പ്രധാനഅദ്ധ്യാപിക=മേരിമ്മ തോമസ് - മൊബൈൽ- 9496272773 | |||
| സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ+= ഷൈൻ.കെ.എസ് | |||
| സ്കൂൾ ചിത്രം= 35022_1.jpg | | |||
|ഗ്രേഡ്=5 | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു. | |||
== ചരിത്രം == | |||
ക്രി.വ.1859ൽ പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത് രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള തുടങ്ങിയവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി . | |||
1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എൻ.സി.സി. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | |||
സ൪ക്കാ൪ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
സ൪വശ്രീ.സീ.ഒ.കോമളവല്ലി അമ്മ,എന്.തങ്കമ്മ,പി.എന്.കമലമ്മ,പരമേശ്വര ശാസ്ത്രി,ശങ്കര വാര്യ൪,പരമേശ്വര അയ്യ൪,അമ്മിണി ഹെന്റി, വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, റോസിലിൻ, മോളി, ആനന്ദവല്ലി, ദിവാകരൻ, ത്രേസ്യാമ്മ മാത്യു, കെ.കെ.സരോജിനി അമ്മ, മുരളീധരൻ,പി.ജി.സുകുമാരപ്പണിക്ക൪, എ.എ.ഗ്രേസ്,എം.മേരി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
ശരണ്യാമോഹൻ-ചലച്ചിത്ര താരം | |||
*സ്വാമിനാഥൻ-കാ൪ഗിൽ യുദ്ധത്തില് വീരമൃത്യു വരിച്ച സൈനികന് | |||
അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളിൽ സേവനമ൪പ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്. | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="9.529189" lon="76.353264" zoom="15" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
9.524449, 76.350818 | |||
govt.v.h.s.s.aryad | |||
</googlemap> | |||
|} | |||
| | |||
ആലപ്പുഴ നഗരത്തിൽ നിന്ന് ഏകദേശം നാല് കി. മീ. കിഴക്കു് പ്രശസ്തമായ പുന്നമട തടാകത്തീന് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
<!--visbot verified-chils-> | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |