"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:11, 8 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
'''നാളെ (09-07-2011) ശ്രി.കെ.ജേക്കബ്ബ് മാസ്റ്റര്‍ ശതാഭിഷേകവും, പുസ്തകപ്രകാശനവും,സ്മാരകമന്ദിര ശിലാസ്ഥാപനവും''' | '''നാളെ (09-07-2011) ശ്രി.കെ.ജേക്കബ്ബ് മാസ്റ്റര്‍ ശതാഭിഷേകവും, പുസ്തകപ്രകാശനവും,സ്മാരകമന്ദിര ശിലാസ്ഥാപനവും''' | ||
ഈ സ്കൂളില്‍ ദീര്‍ഘകാലം പ്രധാനാദ്ധ്യാപകനായി മാതൃകാപരമായ സേവനംകൊണ്ട് ഏവരുടെയും ആദരവിനും പ്രശംസക്കും പാത്രീഭൂതനായി സര്‍വ്വീസില്‍നിന്ന് വിരമിച്ച് വിശ്രമജീവിതവും സാഹിത്യസപര്യയും തുടര്‍ന്ന്കൊണ്ടിരിക്കുന്ന ശ്രീ.കെ.ജേക്കബ്ബ് സാര്‍ ശതാഭിഷിക്തനാവകയാണ്. ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെക്കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക്വേണ്ടി നടത്തപ്പെടുന്ന വിശേഷപ്പെട്ട ചടങ്ങാണ് ശതാഭിഷേകം. സാറിന്റെ അഭ്യുദയകാംഷികളും സഹപ്രവര്‍ത്തകരും,ശിഷ്യഗണങ്ങളും,സതീര്‍ത്ഥ്യരും.മാനേജ്മെന്റും ചേര്‍ന്ന് രൂപം നല്‍കിയ ആഘോഷപരിപാടികള്‍ 2011 ജൂലൈമാസം 9 ന് നടത്തപ്പെടുകയാണ്. പഠനഗവേഷണഗ്രന്ധശാലയോട്കൂടിയ ശതാഭിഷേക സ്മാരകമന്ദിര ശിലാസ്ഥാപനവും, സാറിന്റെ ഏറ്റവം പുതിയ സാഹിത്യകൃതിയായ 'മഹാത്മ' (ഭാഗം രണ്ട്) എന്ന ജീവചരിത്രഗ്രന്ധത്തിന്റെ പ്രകാശനവും ിര്‍വ്വഹിക്കുന്നു. അതോടൊപ്പം സാറിന കുടുംമ്പസമേതം ആദരിക്കാനും ആശംസകള്‍ അര്‍പ്പിക്കുവാനും തീരുമാനച്ചിരിക്കുന്നു. സാംസ്കാരിക സാഹത്യ രാഷ്ട്രീയപ്രമുഖര്‍ സംമ്പനധിക്കിന്ന ഈ ആഘോഷ പരിപാടികളില്‍ എവരെയും ക്ഷണിച്ച്കൊള്ളുന്നു. | ഈ സ്കൂളില്‍ ദീര്‍ഘകാലം പ്രധാനാദ്ധ്യാപകനായി മാതൃകാപരമായ സേവനംകൊണ്ട് ഏവരുടെയും ആദരവിനും പ്രശംസക്കും പാത്രീഭൂതനായി സര്‍വ്വീസില്‍നിന്ന് വിരമിച്ച് വിശ്രമജീവിതവും സാഹിത്യസപര്യയും തുടര്‍ന്ന്കൊണ്ടിരിക്കുന്ന ശ്രീ.കെ.ജേക്കബ്ബ് സാര്‍ ശതാഭിഷിക്തനാവകയാണ്. | ||
ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെക്കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക്വേണ്ടി നടത്തപ്പെടുന്ന വിശേഷപ്പെട്ട ചടങ്ങാണ് ശതാഭിഷേകം. | |||
സാറിന്റെ അഭ്യുദയകാംഷികളും സഹപ്രവര്‍ത്തകരും,ശിഷ്യഗണങ്ങളും,സതീര്‍ത്ഥ്യരും.മാനേജ്മെന്റും ചേര്‍ന്ന് രൂപം നല്‍കിയ ആഘോഷപരിപാടികള്‍ 2011 ജൂലൈമാസം 9 ന് നടത്തപ്പെടുകയാണ്. | |||
പഠനഗവേഷണഗ്രന്ധശാലയോട്കൂടിയ ശതാഭിഷേക സ്മാരകമന്ദിര ശിലാസ്ഥാപനവും, സാറിന്റെ ഏറ്റവം പുതിയ സാഹിത്യകൃതിയായ 'മഹാത്മ' (ഭാഗം രണ്ട്) എന്ന ജീവചരിത്രഗ്രന്ധത്തിന്റെ പ്രകാശനവും ിര്‍വ്വഹിക്കുന്നു. | |||
അതോടൊപ്പം സാറിന കുടുംമ്പസമേതം ആദരിക്കാനും ആശംസകള്‍ അര്‍പ്പിക്കുവാനും തീരുമാനച്ചിരിക്കുന്നു. സാംസ്കാരിക സാഹത്യ രാഷ്ട്രീയപ്രമുഖര്‍ സംമ്പനധിക്കിന്ന ഈ ആഘോഷ പരിപാടികളില്‍ എവരെയും ക്ഷണിച്ച്കൊള്ളുന്നു. | |||
[[ചിത്രം:Sathabhishekanotice.jpg]] [[ചിത്രം:Notice-2.jpg]] | [[ചിത്രം:Sathabhishekanotice.jpg]] [[ചിത്രം:Notice-2.jpg]] |