"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:09, 8 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
As the part of the reading week English club conducted the following programmers in the assembly. Assembly was full in English .There were prayer pledge and has done tribute to P.N.Panikkar. A speech had there about the subject "importance of reading" by the student Darsan Dharmaraj.There had a poem recitation "Home they brought her warrior dead". "The famous Five" book introduced in the assembly. Profile of eight authors exhibited in the flex and it fixed in the school walls. The book famous five later donated to the library. Conclusion and vote of thanks given by the HM. | As the part of the reading week English club conducted the following programmers in the assembly. Assembly was full in English .There were prayer pledge and has done tribute to P.N.Panikkar. A speech had there about the subject "importance of reading" by the student Darsan Dharmaraj.There had a poem recitation "Home they brought her warrior dead". "The famous Five" book introduced in the assembly. Profile of eight authors exhibited in the flex and it fixed in the school walls. The book famous five later donated to the library. Conclusion and vote of thanks given by the HM. | ||
'''നാളെ (09-07-2011) ശ്രി.കെ.ജേക്കബ്ബ് മാസ്റ്റര്‍ ശതാഭിഷേകവും, പുസ്തകപ്രകാശനവും,സ്മാരകമന്ദിര ശിലാസ്ഥാപനവും''' | |||
ഈ സ്കൂളില്‍ ദീര്‍ഘകാലം പ്രധാനാദ്ധ്യാപകനായി മാതൃകാപരമായ സേവനംകൊണ്ട് ഏവരുടെയും ആദരവിനും പ്രശംസക്കും പാത്രീഭൂതനായി സര്‍വ്വീസില്‍നിന്ന് വിരമിച്ച് വിശ്രമജീവിതവും സാഹിത്യസപര്യയും തുടര്‍ന്ന്കൊണ്ടിരിക്കുന്ന ശ്രീ.കെ.ജേക്കബ്ബ് സാര്‍ ശതാഭിഷിക്തനാവകയാണ്. ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെക്കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക്വേണ്ടി നടത്തപ്പെടുന്ന വിശേഷപ്പെട്ട ചടങ്ങാണ് ശതാഭിഷേകം. സാറിന്റെ അഭ്യുദയകാംഷികളും സഹപ്രവര്‍ത്തകരും,ശിഷ്യഗണങ്ങളും,സതീര്‍ത്ഥ്യരും.മാനേജ്മെന്റും ചേര്‍ന്ന് രൂപം നല്‍കിയ ആഘോഷപരിപാടികള്‍ 2011 ജൂലൈമാസം 9 ന് നടത്തപ്പെടുകയാണ്. പഠനഗവേഷണഗ്രന്ധശാലയോട്കൂടിയ ശതാഭിഷേക സ്മാരകമന്ദിര ശിലാസ്ഥാപനവും, സാറിന്റെ ഏറ്റവം പുതിയ സാഹിത്യകൃതിയായ 'മഹാത്മ' (ഭാഗം രണ്ട്) എന്ന ജീവചരിത്രഗ്രന്ധത്തിന്റെ പ്രകാശനവും ിര്‍വ്വഹിക്കുന്നു. അതോടൊപ്പം സാറിന കുടുംമ്പസമേതം ആദരിക്കാനും ആശംസകള്‍ അര്‍പ്പിക്കുവാനും തീരുമാനച്ചിരിക്കുന്നു. സാംസ്കാരിക സാഹത്യ രാഷ്ട്രീയപ്രമുഖര്‍ സംമ്പനധിക്കിന്ന ഈ ആഘോഷ പരിപാടികളില്‍ എവരെയും ക്ഷണിച്ച്കൊള്ളുന്നു. | |||
[[ചിത്രം:Sathabhishekanotice.jpg]] [[ചിത്രം:Notice-2.jpg]] | |||