ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
വരി 31: | വരി 31: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ് 1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. | എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ് 1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. [[ഗവഃ യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ