Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:

<div class="mw-collapsible mw-collapsed"  data-expandtext="തുടർന്നു വായിക്കാൻ ക്ലിക്കൂ" data-collapsetext="കുറച്ചു കാണാൻ ക്ലിക്കൂ"><br>

ഈ കാലഘട്ടത്തിൽ ശ്രീമൂലം തിരുനാൽ നാടുനീങ്ങുകയും റിജന്റായി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂറ് രാജ്യത്തിന്റെ ഭരണഭാരം ഏറ്റെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ വിദ്യാഭ്യാസ ഡയറക്ടറായ ഹഡ്സൺ സായ്പ് സ്വദേശത്തേക്ക് പോവുകയും ആ സ്ഥാനത്തേക്ക് മറ്റൊരാൾ നിയമിതനാവുകയും ചെയ്തു. അന്ന് ഇംഗ്ളീഷ് സ്കൂളുകൾക്ക് പ്രതേകം ഇൻസ്പെക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഫോറം തുടങ്ങുന്നതിനായി അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്ത് ഇൻസ്പെക്ടർ ആയിരുന്നത് മിസ്റ്റർ കുക്കിലിയാർ ആയിരുന്നു. അദ്ദേഹം സ്കൂൾ പരിശോധനക്ക് വരികയും ഡിപ്പർട്ട്മെന്റിന്റെ അനുവാദം കൂടാതെ സെക്കന്റ് ഫോറം നടത്തുന്നു എന്നും, മാനേജർ ഡിപ്പാർട്ട്മെന്റിന്റെ യാതൊരു നിർദ്ദേശവും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആയതിനാൽ സ്കൂളിനു നൽകിയ അനുവാദം പിൻവലിക്കേണ്ടതാണെന്നും ശുപാർശ ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അനുവാദം പിൻവലിച്ചുകൊണ്ടുള്ള ഗസറ്റ് പരസ്യവും പെട്ടെന്നുതന്നെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും നിരാശനാവാത്ത മാനേജരച്ചൻ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുക്കപ്പെട്ട റീജന്റ് ലക്ഷ്മീഭായി തമ്പുരാട്ടിയുടെ പാദാരവിന്ദങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ കണ്ണീരോടെ അപ്പീൽ സമർപ്പിച്ചു. ഭാഗ്യമെന്നുപറയട്ടെ ഈ സമയത്ത് അവധിയിൽ സ്വദേശത്ത് പോയിരുന്ന ഹഡ്സൻ സായിപ്പ് തിരിച്ചുവന്ന് ഡയറക്ടറായി ചാർജ്ജ് എടുത്തു. മഹാറാണി തിരുമനസ്സുകൊണ്ട് സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർക്ക് കല്പന കൊടുത്തു. അതുപ്രകാരം മിസ്റ്റർ ഹഡ്സൻ സ്കൂൾ സന്ദർശിക്കുകയും സ്കൂളിന്  അനുകൂലമായി റിപ്പോർട്ട് അയക്കുകയും ചെയ്തു.  

തുടർന്ന് സെക്കന്റ് ഫാറം  നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപക വൃന്ദത്തിൽ എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.  

emailconfirmed
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1099737" എന്ന താളിൽനിന്ന് ശേഖരിച്ചത്