Jump to content
സഹായം

"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ഭാഗം 1 ==
== ഭാഗം 1 ==1.രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ ചേരുമ്പോള്‍  കോണ്‍ ഉണ്ടാകുന്നു.
 
2.കോണുകളുടെ  വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു.
 
3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ നിര്‍ണയിക്കുന്നതിന് കോണ്‍ സഹായിക്കുന്നു.
 
4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള കോണുകള്‍ നിര്‍മ്മിക്കുന്നതിന് സെറ്റ്സ്ക്വയര്‍ (മട്ടം) സഹായിക്കുന്നു.
 
5.ഒരു വര മറ്റൊരു വരയ്ക് കുത്തനെയാണെങ്കില്‍ അത് മട്ട കോണ്‍ ആണെന്നും വരകള്‍ പരസ്പരം ലംബമാണെന്നും പറയും.
 
6.കോണ്‍ മട്ടമാണോ, മട്ടത്തേക്കാള്‍ കുറവാണോ, കൂടുതലാണോ എന്ന് സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് പരിശോധിക്കാം.
 
7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം.


== ഭാഗം 2==
== ഭാഗം 2==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109670" എന്ന താളിൽനിന്ന് ശേഖരിച്ചത്